Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സ്ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ഇൻഡസ്ട്രിയൽ മാരിടൈം സ്‌കിൽ ട്രെയിനിംഗിൽ വിജയകിരീടമണിഞ്ഞ് “ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ‘

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2023, 02:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ഡൽഹി: പ്രശസ്ത ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനമായ എഐഎംആർഐയ്ക്ക്  ‘സ്ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ‘ എന്ന ബഹുമതി ലഭിച്ചു. നവംബർ 18-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യയുടെ അനെക്സ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഈ ഉന്നത ബഹുമതി ലഭിച്ചത്. എഐഎംആർഐ വർഷങ്ങളായി നൽകിവരുന്ന മികച്ച ഇൻഡസ്ട്രിയൽ മാരിടൈം സ്കിൽ ട്രെയിനിംഗിന്റെ ഗുണമേന്മ കണക്കിലെടുത്താണ് ഈ പുരസ്കാരം ലഭ്യമായത്. 
സ്‌കോച്ച് ഗ്രൂപ്പാണ് ഈ പുരസ്കാരമേള സംഘടിപ്പിച്ചത്.  

ഭാരതത്തിലെ ‘ഹോണസ്റ്റ് ഇൻഡിപെൻഡന്റ് ബഹുമതി  ‘ ആണ് സ്കോച്ച് പുരസ്കാരങ്ങൾ. നിരവധി നടപടിക്രമങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം മാത്രമാണ് പുരസ്കാര വിജയികളെ ഈ ബഹുമതിക്കായി തെരഞ്ഞെടുക്കുന്നത്.  ചടങ്ങിൽ വച്ച് ഏരീസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശ്രീമതി ജോസി ബായ് എസ്.കെയാണ്  പുരസ്‌കാരം ഏറ്റുവാങ്ങിയത് .

യുഎഇ യിലെ ഷാർജ ആസ്ഥാനമായ എഐഎംആർഐ യ്ക്ക് കൊച്ചിയിൽ മേഖലാ ആസ്ഥാനമുണ്ട്. മികച്ച  ട്രാക്ക് റിക്കോർഡിന്റെ സഹായത്താൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽത്തന്നെ ഇൻഡസ്ട്രിയൽ ട്രെയിനിങ് രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലെത്താൻ  സ്ഥാപനത്തിന് സാധിച്ചു. സ്ഥാപനത്തിൽ നിന്ന് ബിരുദമെടുത്ത എണ്ണൂറോളം ഉദ്യോഗാർത്ഥികൾ ഇന്ന്  ലോകത്തെ വിവിധ പ്രമുഖ കമ്പനികളിലായി ജോലി നോക്കുന്നു എന്നത് തന്നെ മാരിടൈം മേഖലയിൽ സ്ഥാപനം കൈവരിച്ച മികച്ച നേട്ടത്തിന് തെളിവാണ്.

read also കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി കരുതല്‍ തടങ്കലിലാക്കും, അയ്യപ്പന്‍മാര്‍ സൂക്ഷിക്കണം; വിഡി സതീശന്‍

അനുയോജ്യമായ അന്തരീക്ഷം, ആധുനിക സൗകര്യങ്ങൾ, ഉന്നത നിലവാരമുള്ള ഫാക്കൽറ്റികൾ, ഇൻഡസ്ട്രിയൽ മേഖലയിലേക്കുള്ള മികച്ച എക്സ്പോഷർ എന്നിവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനും ശ്രേഷ്ഠമായ ഒരു കരിയറിലേക്കുള്ള വഴി കാണിക്കുവാനും എഐഎംആർഐയ്ക്ക് സാധിക്കുന്നു. നൂതനമായ ഉൽപ്പന്നങ്ങളും ആശയങ്ങളും സമൂഹത്തിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, താല്പര്യമുള്ള പ്രൊഫഷണലുകൾക്ക്,  ഡോക്ടറേറ്റ് അടക്കമുള്ള ഉന്നത ബിരുദധാരികളായ ഇൻഡസ്ട്രിയൽ വിദഗ്ധരുടെ മാർഗനിർദ്ദേശത്തോടുകൂടിയുള്ള ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് പ്രോഗ്രാമുകളും എഐഎംആർഐ ഓഫർ ചെയ്യുന്നുണ്ട്.

വ്യവസായിക ഗവേഷണത്തിലൂടെ നവീകരണത്തിന്റെ പാതയിലേയ്ക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം പ്രോഗ്രാമുകൾക്ക് സ്ഥാപനം രൂപം നൽകിയത്. കൂടാതെ പൊതു അറിവിലേക്കായി ഗവേഷകന്റെ പ്രൊഫഷണലായ ഒരു ജീവചരിത്രക്കുറിപ്പ് നിർമ്മിച്ചു നൽകുക എന്ന ജോലിയും എഐഎംആർഐ ഏറ്റെടുത്തിട്ടുണ്ട്. വ്യവസായിക രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ ബഹുമാന്യ വ്യക്തിത്വങ്ങൾക്ക്,  അവരുടെ പബ്ലിഷ് ചെയ്യപ്പെട്ട പ്രൊഫഷണൽ ബയോഗ്രഫിയുടെ അടിസ്ഥാനത്തിൽ  ‘ ഓണററി ഡോക്ടറേറ്റ് ‘ നൽകുന്ന പ്രോഗ്രാമുകളും എഐഎംആർഐ നടത്തിവരുന്നു.

ReadAlso:

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

പ്രതിഷേധത്തിൽ കുട്ടികളെ മുൻനിർത്തി സമരം; കോക്രോച്ച് ജനതാ പാർട്ടിക്ക് തിരിച്ചടി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എച്ച്ഡി പ്രൊജക്ഷൻ, ഡോൾബി 7.1 സറൗണ്ട് സൗണ്ട്, ഇന്ററാക്ടീവ് ക്ലാസ് റൂമുകൾ എന്നിവയോടു കൂടിയ നവീന തിയറ്റർ ക്ലാസ് റൂം ഉൾപ്പെടെയുള്ള അത്യന്താധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കോണ്ടാണ് എഐഎംആർഐയുടെ ട്രെയിനിങ് പ്രോഗ്രാമുകൾ സജ്ജീകരിച്ചിട്ടുള്ളത്.
 വിഷ്വൽ മീഡിയ അടിസ്ഥാനമാക്കിയുള്ള ഇ-ലേണിംഗ് വെർച്വൽ ക്ലാസ് മുറികൾ പൂർണ്ണമായും കടലാസ് രഹിതമാണ്.

അടുത്തിടെ, വിദ്യാഭ്യാസത്തെ മെറ്റാവേഴ്സുമായി സംയോജിപ്പിച്ചുകൊണ്ട്,  വെർച്വൽ സാങ്കേതിക വിദ്യയിലെ ഏറ്റവും വിപ്ലവകരമായ പദ്ധതി എന്ന് പറയാവുന്ന  ‘എഐഎംആർഐ മെറ്റാവേഴ്സ് ഐ-യൂണിവേഴ്സിറ്റി ‘ എന്ന പേരിലുള്ള ഒരു വെർച്വൽ യൂണിവേഴ്സിറ്റിയ്ക്കും  സ്ഥാപനം ജന്മം നൽകി. എഐഎംആർഐ ഇപ്പോൾ നെബോഷിന്റെ സിൽവർ പാർട്ണറും ഐഎസ്ഒ, വിസ്മയാസ് മാക്‌സ്, ഏരീസ് പ്ലെക്‌സ്, തുടങ്ങി മറ്റ് നിരവധി മറൈൻ ബോഡികളുടെ വിശ്വസ്തമായ തേർഡ് പാർട്ടി ഓഡിറ്ററുമാണ്.

 മറൈൻ വിദ്യാഭ്യാസ മേഖലയിലാകെ പുതുമയും മികവും കൊണ്ട് ഒരിയ്ക്കലും മായാത്ത മുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ഥാപനമാണ് എഐഎംആർഐ. മാരിടൈം മേഖലയുടെ ശോഭനമായ ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ട് മുൻപ് ആരംഭിച്ച 
എഐഎംആർഐയുടെ മഹത്തായ യാത്രയ്ക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച ‘സ്ക്കോച്ച് ( SKOCH) ഓർഡർ ഓഫ് മെറിറ്റ് ‘ എന്ന് നിസ്സംശയം പറയാം.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി | Adoor Prakash’s statement was a personal opinion, no written complaint has been received; Deepa Das Munshi

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies