വ്യത്യസ്തമായ പ്രമേങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന സംവിധായകനാണ് ജിയോ ബേബി.
അദ്ദേഹത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത മമ്മൂട്ടി – ജ്യോതിക മുഖ്യ റോളുകളിൽ എത്തിയ
കാതൽ – the core എന്ന ചിത്രം ഒരുപാട് നിരൂപക പ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് പ്രദർശനം തുടരുകയാണ്.
ഇതിനോടകം ചിത്രത്തെയും സംവിധായകനെയും മമ്മൂട്ടിയെയും വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.
ഹോമോ സെക്ഷ്യൽ ആയിട്ടുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമ ഹോമോഫോബിക് ആയിട്ടുള്ള നിരവധി ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്.
ജിയോ ബേബി എന്ന സംവിധായകനോടുള്ള അമർഷത്തിനേക്കാൾ അധികമായി
മമ്മൂട്ടി എന്ന നടന് ലഭിക്കുന്ന പിന്തുണ
ഒന്നുകൊണ്ടു മാത്രമാണ് നെഗറ്റീവ്
റിവ്യൂകളുടെ കുത്തൊഴുക്കിൽ സിനിമ പരാജയം നേരിടാതെ മുന്നേറുന്നത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം