വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കാണ് ബോർഡിന്റെ സമ്മാനം ലഭിക്കുക.
ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം.
പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം.
30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബർ ആദ്യ വാരവും ഡിസംബറിൽ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം