Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഗോകര്‍ണ തീരം സുന്ദരമായ ബീച്ചുകളാല്‍ സമ്പന്നം; വളഞ്ഞുപുളഞ്ഞ പാതയിലൂടെയുള്ള അതിമനോഹര ഡ്രൈവ്; മനോഹരയാത്രയ്ക്ക് തയ്യാറാകാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2023, 10:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കടല്‍ത്തീരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. അതിനാല്‍ അതിശയകരമായ ഒട്ടേറേ ബീച്ചുകളും ഇവിടെ ആസ്വദിക്കാം. ശാന്തവും എന്നാല്‍ ആവേശകരവുമായ ബീച്ചുകള്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരുയിടമാണ് കര്‍ണാടകയിലെ ഗോകര്‍ണ. പശ്ചിമഘട്ട മല നിരകളുടെ സൗന്ദര്യവും അറബിക്കടലിന്റെ ഗാംഭീര്യവും ഒരുപോലെ ഇവിടെ അനുഭവിക്കാന്‍ സാധിക്കും.

ഗോകര്‍ണയില്‍ പല തരത്തിലുള്ള ബീച്ചുകള്‍ ആസ്വദിക്കാന്‍ സാധിക്കും. മിക്ക ബീച്ചുകളും മലകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം തീരത്തിലേക്ക് എത്തേണ്ടത്. ഒരു ബീച്ചിലൂടെ അടുത്ത ബീച്ചിലേക്ക് എത്താന്‍ മലകള്‍ താണ്ടിയുള്ള ട്രെക്കിംഗുകള്‍, സര്‍ഫിംഗ്, ബോട്ടിംഗ് തുടങ്ങിയ പല വിനോദങ്ങള്‍ക്കും അവസരമുണ്ട്. പൊതുവേ ശാന്തമായ ഒരുയിടമാണ് ഗോകര്‍ണ. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും അധികം തിരക്കില്ലാത്ത ഒരു ബീച്ച് ഡെസ്റ്റിനേഷാണിത്. കൂടാതെ അധികം സഞ്ചാരികളോ പര്യവേക്ഷണങ്ങളോ എത്താത്ത തീരങ്ങളും ഇവിടെ കണ്ടെത്താം.

ഗോകര്‍ണയിലെ ബീച്ചുകള്‍

ഇവടുത്തെ പ്രധാന ബീച്ച് ഗോകര്‍ണ ബീച്ചാണ്. പട്ടണത്തിന്റെ വടക്ക് ദിശയിലുള്ള ഈ ബീച്ച് പ്രധാനമായും തീര്‍ത്ഥാടകരാണ് എത്തുന്നത്. എന്നിരുന്നാലും സര്‍ഫിംഗിന് പേരുകേട്ട ഒരു നീണ്ട തുറന്ന ബീച്ചും കൂടിയാണിത്. കുഡ്ലെ ബീച്ചും ഓം ബീച്ചും ഗോകര്‍ണ പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ്. കുന്നിന് മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം ഈ ബീച്ചിലേക്ക് എത്താല്‍. കുഡ്‌ലെ ബീച്ചില്‍ നിന്ന് ട്രെക്കിംഗ് വഴിയോ റോഡിലൂടെയോ ഓം ബീച്ചിലെത്താം. ഓം ബീച്ചില്‍ നിന്ന് ട്രെക്കിംഗിലൂടെയോ ബോട്ടിലൂടെയോ മാത്രം എത്തിച്ചേരാന്‍ കഴിയുന്നിടമാണ് ഹാഫ് മൂണ്‍ ബീച്ചും പാരഡൈസ് ബീച്ചും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. രാക്ഷസ രാജാവും ലങ്കാധിപതിയുമായ രാവണനാല്‍ പൂജിക്കപ്പെട്ട വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളതെന്നാണ് ഐതിഹ്യം. കദംബ രാജവംശത്തിലെ രാജാവായ മയൂരശര്‍മ്മയാണ് (ഭരണകാലം 345-365 CE) ഈ ക്ഷേത്രം ആദ്യമായി പണിതെന്ന് കരുതുന്നത്. പല നൂറ്റാണ്ടുകളായി പല രാജവംശങ്ങളും ഇത് പുതുക്കി പണിതു. ദ്രാവിഡ വാസ്തു ശൈലിയിലുള്ള ഈ ക്ഷേത്രത്തിലെ വിഗ്രഹം, പടിഞ്ഞാറ് ദര്‍ശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ശിവലിംഗം, ആത്മലിംഗം ആണെന്നാണ് പറയുന്നത്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഗോകര്‍ണ പട്ടണം

ഗോകര്‍ണയിലേക്ക് ഇപ്പോള്‍ ആധുനികതയുടെ വെളിച്ചം നല്ലതുപോലെ കടന്നുവന്നിട്ടുണ്ടെങ്കിലും ഇന്നും ഭൂതകാല ഗ്രാമീണ ജീവിതം വിട്ടുമാറിയിട്ടില്ല. ഇടുങ്ങിയ തെരുവുകള്‍, പരമ്പരാഗത വീടുകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവയാല്‍, ഈ പട്ടണം പഴയ ലോകത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു. പ്രാദേശിക വിപണികളും സൗഹൃദയരായ പ്രദേശവാസികളും ഈ സുന്ദരമായ തീരദേശ പട്ടണത്തിലേക്ക് സഞ്ചാരികളെ വീണ്ടും എത്താന്‍ പ്രേരിപ്പിക്കുന്നതാണ്. കൂടാതെ സവിശേഷകരമായ രുചികളും ഇവിടെ ആസ്വദിക്കാം.

ശരീരത്തിനും ആത്മാവിനും നവോന്മേഷം

ശരീരത്തിനും ആത്മാവിനും നവോന്മേഷം പകരുന്നതിനായി ഗോകര്‍ണയില്‍ ആയുര്‍വേദ റിട്രീറ്റുകളും ബീച്ച് യോഗയും ധ്യാനവും ഒക്കെയുണ്ട്. ഹോളിസ്റ്റിക് ഹീലിംഗ് തെറാപ്പികള്‍ വാഗ്ദാനം ചെയ്യുന്ന ആയുര്‍വേദ കേന്ദ്രങ്ങളും വെല്‍നസ് റിട്രീറ്റുകളും ഗോകര്‍ണത്തിലുണ്ട്. ബീച്ച് സൈഡ് യോഗ, മെഡിറ്റേഷന്‍ സെഷനുകള്‍ എന്നിവയിലൂടെ ശാന്തമായ ലോകത്തിലേക്ക് കടക്കാന്‍ സാധിക്കുന്നു. ശാന്തമായ അന്തരീക്ഷവും തിരമാലകളുടെ താളവും സമാധാനപരമായ ഇത്തരം പരിശീലനങ്ങള്‍ക്ക് ഗോകര്‍ണയെ അനുയോജ്യമായ ഒരുയിടമാക്കി മാറ്റുന്നു.

അടുത്തുള്ള ചിലയിടങ്ങള്‍

ഗോകര്‍ണയില്‍ നിന്ന് 25 കി.മീ സഞ്ചരിച്ചാല്‍ മിര്‍ജാന്‍ ഫോര്‍ട്ടിലെത്താം. ചരിത്രസ്നേഹികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മിര്‍ജാന്‍ കോട്ടയിലേക്കുള്ള ട്രെക്കിംഗ് നല്ലൊരു അനുഭവമായിരിക്കും. ഇടതൂര്‍ന്ന വനങ്ങളും അരുവികളും ഒക്കെ കടന്ന്, കുന്നിന്‍ മുകളിലുള്ള പുരാതന കോട്ടയില്‍ എത്തിച്ചേര്‍ന്നാല്‍ പ്രകൃതിയുടെ അതിശയകരമായ കാഴ്ചകളാകും സമ്മാനിക്കുക.

ഗോകര്‍ണയില്‍ നിന്ന് 50 കി.മീ അകലെയുള്ള യാന റോക്ക്‌സ്, ട്രെക്കിംഗ് പ്രേമികള്‍ക്ക് ആവേശകരമായിരിക്കും. സമൃദ്ധമായ പശ്ചിമഘട്ട മലനിരകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ഈ അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളില്‍ എത്താം.
സമീപ ഗ്രാമങ്ങളായ ബങ്കികൊഡ്ല-ഹനേഹള്ളി, സനിക്കട്ട, തദാദി, ടോര്‍കെ, മാഡംഗരെ, മസ്‌കേരി, അഡിഗോണ്‍, നെലഗുനി, ബിജ്ജൂര്‍ എന്നിവടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്.

താമസം, ഭക്ഷണം

ഗോകര്‍ണയില്‍ കര്‍ണാടക ആര്‍ടിസിയുടെ ഒരു പ്രധാന ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നുണ്ട്. ഗോകര്‍ണ പട്ടണത്തില്‍ ഇരുചക്രവാവഹനങ്ങള്‍, 24 മണിക്കൂറത്തേക്ക് 500 രൂപ മുതല്‍ വാടകയ്ക്ക് നല്‍കുന്നു. ടാക്‌സി, ഓട്ടോറിക്ഷകള്‍ എന്നിവ ലഭ്യമാണ്. അഞ്ഞൂറ് രൂപയുടെ ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ലക്ഷ്വറി ഹോട്ടല്‍ റൂമുകള്‍, ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ ലഭ്യമാണ്. ബാക്ക്പാക്കര്‍മാര്‍ക്ക് ബീച്ച് ആമ്പിയന്‍സുകള്‍ ആസ്വദിക്കാവുന്ന ഹോസ്റ്റലുകളും ഡോര്‍മെറ്ററികളും ലഭ്യമാണ്. ഭക്ഷണത്തിനായി ബീച്ച് ഷാക്കുകളും ലക്ഷ്വറി റെസ്റ്റോറന്റുകളും ബജറ്റ് ഭക്ഷണശാലകളും ലഭ്യമാണ്. പ്രാദേശിക ഭക്ഷണസംസ്‌കാരം ആസ്വദിക്കാന്‍ മികച്ച അവസരങ്ങളുണ്ട്.

എങ്ങനെ എത്തിച്ചേരാം?

ഗോവയില്‍ നിന്ന് 130 കിലോമീറ്ററും മംഗളൂരുവില്‍ നിന്ന് 238 കിലോമീറ്ററും ബെംഗളൂരുവില്‍ നിന്ന് 483 കിലോമീറ്ററും അകലെയാണ് ഗോകര്‍ണ. ഇവിടെ നിന്നെല്ലാം ഗോകര്‍ണയിലേക്ക് ദിവസവും ദീര്‍ഘ ദൂര ബസ് സേവനങ്ങള്‍ ലഭ്യമാണ്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും പ്രൈവറ്റ് ബസ് കമ്പനികളുടെയും ബസുകള്‍ ലഭ്യമാണ്. ഇത് കൂടാതെ കുംത (30 കി.മീ), അങ്കോള (26 കി.മീ), കാര്‍വാര്‍ (59 കി.മീ), ഭട്കല്‍ (88 കി.മീ) എന്നീ പട്ടണങ്ങളില്‍ എത്തി ബസിലോ ടാക്‌സിയിലോ ഗോകര്‍ണയിലെത്താം. ഗോകര്‍ണ പട്ടണത്തിന്റെ 10 കി.മീ അകലത്തിലൂടെയാണ് ദേശീയ പാത 66 (കന്യാകുമാരി -കൊച്ചി -മുംബൈ) കടന്നുപോകുന്നത്.

read also…150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്; സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് നടൻ അജു വർഗീസ്

തെരുവുകളിലൂടെ അലഞ്ഞ് ഇന്ത്യയെ അറിയാം; ഒപ്പം പോക്കറ്റ് കീറാതെ കിടുക്കന്‍ സ്ട്രീറ്റ് ഷോപ്പിംഗും നടത്താം!

കൊങ്കണ്‍ റെയില്‍വേ വഴി മുംബൈ-മംഗലാപുരം റൂട്ടിലോ മംഗലാപുരം – ഗോവ റൂട്ടിലോ ഇവിടെ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ഗോകര്‍ണ റോഡ് സ്‌റ്റേഷനാണ്. ഗോകര്‍ണ പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്. റിട്ടയര്‍ റൂമുള്ള സ്‌റ്റേഷനാണിത്. മത്സ്യഗന്ധ എക്‌സ്പ്രസ്, കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, പൂര്‍ണ എക്‌സ്പ്രസ്, മരുസാഗര്‍ എക്‌സ്പ്രസ്, മംഗലാപുരം ലോക്കല്‍, ഡിഇഎംയു ലോക്കല്‍ തുടങ്ങിയ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു. മറ്റൊരു സ്‌റ്റേഷന്‍ അങ്കോള (26 കി.മീ) ആണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies