ജിദ്ദ: കാപ്പ് പ്രവാസി കൂട്ടായ്മയായ സദീഖ് അൽഅബീർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ്യ അൽഅബീർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ഡോ. നിഷാന, ദിപിത, കുഞ്ഞാലി, നിസാം, ഷുഹൈബ്, സലാം, യൂസഫ്, അജ്മൽ, ജുനൈസ്, കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു