Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് കാൻസർ ചികിത്സാ സഹായം നൽകാൻ കൈ കോർത്ത് ലയൺസ് ക്ലബ് ഇന്റർനാഷണലും കോഴിക്കോട് ആസ്റ്റർ മിംസും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2023, 06:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

കോഴിക്കോട്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് കാൻസർ ചികിത്സാ സഹായം നൽകാൻ കൈ കോർത്ത് കോഴിക്കോട് ആസ്റ്റർ മിംസും ലയൺസ് ക്ലബ് ഇന്റർനാഷണലും. ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുദിനത്തിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് ലയൺസ് ക്ലബ് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ഗ്ലോബൽ പ്രൊജക്ട് ഫോർ ചൈൽഡ്ഹുഡ് കാൻസർ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്ന്. കോഴിക്കോട് മേഖലയുടെ മേൽനോട്ടത്തിൽ പ്രശസ്ത ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാൻസർ ബാധിച്ച കുട്ടികൾക്ക് ക്ലബ് അംഗങ്ങൾ 12,000 രൂപ നൽകുമ്പോൾ മണപ്പുറം ഫിനാൻസും പദ്ധതിയിലേക്ക് 12,000 രൂപ കൈമാറും. ഇത് രണ്ടും ചേർത്താണ് കുട്ടിയുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ബി.പി.എൽ വിഭാഗത്തിലുള്ള  100 കുട്ടികൾക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.

ഇതോടനുബന്ധിച്ച് ലയൺസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസിന് കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എം.ആർ. കേശവൻ നേതൃത്വം നൽകി. കുട്ടികളെ ബാധിക്കുന്ന കാൻസർ രോഗങ്ങളെ കുറിച്ച്  അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

read also…സപ്ലൈകോയിലെ വിലവര്‍ധന ; വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു

മുതിർന്നവരിൽ നിന്ന്  വ്യത്യസ്തമായി കുട്ടികളിലെ കാൻസർ നേരത്തെ കണ്ടെത്തിയാൽ  എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ലയൺസ് ക്ലബിന്റെ ചൈൽഡ് കാൻസർ വിഭാഗം അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിയും കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് സീനിയർ കൺസൾട്ടന്റുമായ ഡോ. സുധ കൃഷ്ണനുണ്ണി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആരംഭത്തിൽത്തന്നെ 15ൽ അധികം കുട്ടികൾക്ക് ഇതിനോടകം ചികിത്സാ സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 96336 20660 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  ലയൺസ് ക്ലബ് സെക്കന്റ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, ചൈൽഡ്ഹുഡ് കാൻസർ വിഭാഗം ക്യാബിനറ്റ് അഡ്വൈസർ കൃഷ്ണനുണ്ണി രാജ തുടങ്ങിയവർ സംസാരിച്ചു.

ReadAlso:

മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍; തിരുവനന്തപുരം കൊമ്പന്‍സിന്റെ സമ്മര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമാപനം

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു – Career Guidance Workshop Organized

കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിവേണം; ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അനുമതി

ലഹരി വിമുക്ത കേരളം- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് എന്‍.സി.സി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Sonia Gandhi Hospitalised In Delhi For Stomach-Related Issue

ബന്ധുവീട്ടിൽ വിരുന്നിനെത്തി; യുവാവ് കുളത്തിൽ വീണ് മരിച്ചു | young-man-falls-into-pond-dies

അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി | second-black-box-recovered-from-air-india-crash-site

എറണാകുളത്ത് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ് | student-dies-after-falling-from-bus-in-ernakulam-case-filed-against-driver

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Rains: Holiday declared for education institution in 11 Districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.