കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ക്വാറിയിൽ ഖനന അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പ്രവർത്തകർ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു. തുടർന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളടക്കമുള്ള കർമസമിതി പ്രവർത്തകർ ക്വാറിയിലെ പ്രവർത്തനങ്ങൾ തടഞ്ഞത്. ക്വാറിയുടെ പ്രവർത്തനം മൂലം മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ക്വാറിയുടെ തൊട്ടടുത്തുള്ള മലയോട് ചോർന്ന് നേരത്തെ ഉരുൾപൊട്ടലുണ്ടെന്നും പിന്നാലെ വൻ നാശനഷ്ടവും ആളപായവുമുണ്ടായതായും പ്രവർത്തകർ ആരോപിക്കുന്നു.
read also…അൽ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രിയും വളഞ്ഞ് ഇസ്രായേൽ സേന
അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് മർദിക്കുന്ന ദൃശങ്ങളും അതിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യുഅന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു