Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സംസ്ഥാന ജിഡിപിയിലെ ടൂറിസം വിഹിതം 20 ശതമാനമാക്കി ഉയര്‍ത്താന്‍ മിഷന്‍ 2030: മുഹമ്മദ് റിയാസ്

Web Desk by Web Desk
Nov 16, 2023, 11:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ജിഡിപിയില്‍ നല്‍കുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷന്‍ 2030 പദ്ധതി രേഖ അവതരിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി രേഖ അടുത്ത വര്‍ഷമാദ്യം പ്രകാശനം ചെയ്യും. കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

   
സംസ്ഥാനത്തിന്‍റെ ടൂറിസം വിഭവശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി സ്വകാര്യനിക്ഷേപം വലിയ തോതില്‍ ആകര്‍ഷിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ ടൂറിസം സാധ്യതകള്‍ സര്‍ക്കാര്‍ കണ്ടെത്തി സ്വകാര്യ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമായി തുറന്ന് നല്‍കുകയുമാണ് ചെയ്യുന്നത്. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വേണം പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഇതിനെല്ലാം ഉപരിയായി പൊതു സ്വകാര്യ പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതിന് സമഗ്രമായ പിന്തുണ, സബ് സിഡി, ധനസഹായം എന്നിവ സര്‍ക്കാര്‍ ഉറപ്പു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിലെ നിര്‍ദ്ദേശങ്ങളില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിന് ടൂറിസം വകുപ്പില്‍ ഫെസിലറ്റേഷന്‍ സെന്‍റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Bd
കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാത 2025 ല്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുളള് തീരദേശ പാതയും പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. ഇതോടെ ഓരോ അമ്പത് കി.മി ഇടവിട്ട് ടൂറിസം കേന്ദ്രങ്ങളുള്ള പ്രകൃതി മനോഹരമായ തീരദേശ റോഡ് ഇതോടെ സംസ്ഥാനത്തുണ്ടാകും. രാജ്യത്തെ തന്നെ ഏറ്റവും ദൃശ്യമനോഹരമായ മലയോര ഹൈവേ പൂര്‍ത്തീകരണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇത്തരം അടിസ്ഥാന സൗകര്യവികസനത്തിന്‍റെ പ്രധാന ഗുണഭോക്താക്കള്‍ ടൂറിസം മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
    
മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അടിമുടി മാറ്റത്തിന് ടൂറിസം മേഖല തയ്യാറെടുക്കണം. വര്‍ഷം മുഴുവന്‍ ഏതു സീസണിലും സന്ദര്‍ശിക്കാവുന്ന പ്രദേശമായി കേരളത്തെ ലോകവിപണിയ്ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ടൂറിസം സംരംഭങ്ങള്‍ക്ക് അനുമതി, ലൈസന്‍സ് എന്നിവയ്ക്കായി ഏകജാലക സംവിധാനവും ഉടന്‍ നടപ്പാക്കും. നിയമപരമായ തടസ്സങ്ങളില്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
     
കേരള ടൂറിസം ലോകത്തിന് തന്നെ പഠന വിഷയമായിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം ലോകത്തിന് മാതൃകയായി. ടൂറിസംസംരംഭങ്ങള്‍ എങ്ങിനെ പ്രാദേശിക വികസനത്തിന് കാരണമാകുമെന്ന് ഉത്തരവാദിത്ത ടൂറിസം കാട്ടിത്തന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Tou
ടൂറിസം മന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് ടൂറിസം നിക്ഷേപക സംഗമത്തിന് ഇടയാക്കിയതെന്ന് ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. നിക്ഷേപം നടത്താനുള്ള ഏറ്റവും പറ്റിയ മേഖലയായി ടൂറിസത്തെ രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇതിലൂട കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
    
ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച വ്യവസായ പ്രമുഖര്‍ നിക്ഷേപക സംഗമത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളത്തില്‍ നിക്ഷേപനനുയോജ്യമായ അന്തരീക്ഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സങ്ങളില്ലെന്ന് കല്യാണ്‍ സില്‍ക്ക്സ് ചെയര്‍മാനും എംഡിയുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. ടൂറിസം പദ്ധതികളില്‍ കേരളം ഹരിതമാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രശംസനീയമാണെന്ന് ഇന്‍ഫോസിസ് മുന്‍ സിഇഒ എസ് ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി. സംരംഭങ്ങള്‍ തുടങ്ങുന്നതിലെ അനുമതി എളുപ്പം ലഭിക്കുന്നുണ്ടെന്നത് എടുത്തു പറയേണ്ടതാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അഭിപ്രായപ്പെട്ടു. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
    
Read also : നിർധന കുട്ടികളുടെ ചികിത്സക്കായി കൈകോർത്ത് ആസ്റ്റർ മെഡ്സിറ്റിയും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും
    
നിലവില്‍ കേരളത്തിന്‍റെ ടൂറിസം വിഭവശേഷി അഞ്ച് ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നുള്ളൂവെന്ന് ടൂറിസം-പൊതുമരാമത്ത് സെക്രട്ടറി കെ ബിജു പറഞ്ഞു. ഇത് ഗണ്യമായി വര്‍ധിപ്പിക്കുന്നതിനാണ് നിക്ഷേപകസംഗമം നടത്തുന്നത്. ധനനിക്ഷേപം പോലെ തന്നെ പ്രധാനമാണ് ആശയനിക്ഷേപവും. മികച്ച ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അത് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും. നിക്ഷേപകര്‍ക്ക് പ്രാദേശിക സംരംഭകരുമായി ബന്ധപ്പെടാനുള്ള സൗകര്യവും കേരള ടൂറിസം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
    
കേരള ടൂറിസം ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെടിഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, എംഡി മനോജ് കുമാര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.
   
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

Latest News

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു !!: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച്  ഞായറാഴ്ച: ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും

വിപഞ്ചികയുടെയും മകളുടെയും മരണം; കൊലപാതകമെന്ന് സംശയം, കുടുംബം ഹൈക്കോടതിയിൽ

കീം; പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി, കേരള സിലബസുകാർക്ക് തിരിച്ചടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.