Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

അ​പ​ക​ട സൈ​റ​ണു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ എന്താണ് ചെയ്യേണ്ടത്? മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളുമായി പു​തി​യ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ബഹ്റെെനിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2023, 10:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

ബഹ്റെെൻ: രാജ്യത്തെ പൗരൻമാർക്കും വിദേശികൾക്കും മാർഗനിർദേശങ്ങളുമായി ബഹ്റെെൻ. അടിയന്തര സാഹചര്യങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ ആണ് നടത്തേണ്ടതെന്ന് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള മാർഗനിർദേശങ്ങൾ നൽകാനുമായി പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു.

ദേശീയ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം (www.ncpp.gov.bh) ആണ് നിലവിൽ വന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ നൽകാനും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടാം എന്നത് സംബന്ധിച്ച് ഒരു അവബോധം നൽകാനും ഈ പോർട്ടലിലൂടെ സാധിക്കും. മാർഗനിർദേശങ്ങൾ ഇംഗ്ലീഷിലും അറബിയിലും സെെറ്റിൽ നൽകിയിട്ടുണ്ട്. പൗരൻമാർക്കും വിദേശികൾക്കും ഇത് വായിക്കാവുന്നതാണ്.

അപകട സൈറണുകൾ കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്. ദുരന്തങ്ങൾ സംവിച്ചാൽ പാലിക്കേണ്ട കാര്യങ്ങൾ എന്താണ്. അഭയം തേടാനുള്ള നടപടികൾ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ഇവയെല്ലാം ആണ് സെെറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ നൽകിയാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയിരിക്കുന്നത്. എല്ലാത്തിനുമുള്ള സഹായമായി പുതിയ പ്ലാറ്റ്ഫോം സ്വീകരിക്കാമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സന്ദർശിക്കവെ മന്ത്രി പറഞ്ഞു. മുൻകരുതൽ നടപടികൾ ശക്തിപ്പെത്തിയാൽ അപകടസാധ്യതകൾ കുറയും.

പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ഇത് മെച്ചപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തീപിടിത്തം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂകമ്പം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വന്നാൽ എങ്ങനെ നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ചുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തിന് ഒരുമിച്ചിരിക്കാൻ വേണ്ടി ഒരു മുറി വീട്ടിൽ പണിയണം. വീടിന്റെ താഴത്തെ നിലയിൽ മധ്യഭാഗത്തായിരിക്കണം ഈ സുരക്ഷ മുറി ഒരുക്കേണ്ടത്. എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതും ഭക്ഷണസാധനങ്ങളും വസ്തുക്കളും സൂക്ഷിക്കാൻ ഒതുക്കിവെക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ മുറി ഒരുക്കിയിരിക്കുന്നത്.

ജനലുകളിൽ ഗ്ലാസും മെറ്റൽ ഉൾപ്പെടുന്ന ഫ്രെയിമുകളുമുണ്ടായിരിക്കണം. എമർജൻസി കിറ്റ്, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന റേഡിയാ, ടോർച്ച്, പ്ലാസ്റ്റിക് കവറുകൾ, ആന്റാസിഡുകൾ, പെയിൻ കില്ലറുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കണം. രാജ്യത്തെ യുവാക്കൾക്ക് പരിശീലനം നൽകും. അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ നടപടികൾ സ്വീകരിക്കും എന്നത് സംബന്ധിച്ച് പരിശീലനം നൽകാനും പദ്ധതിയുണ്ട്. അടിയന്തര പ്രതികരണ സംവിധാനം കഴിഞ്ഞ ദിവസം ബഹ്റെെൻ പരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഫോണുകളിൽ മെസേജ് അയച്ചിരുന്നു.

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies