Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2023ല്‍ 30 ശതമാനം വര്‍ധന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2023, 08:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2023ല്‍ 30 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 3.61 ലക്ഷത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്ത് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 30 ശതമാനം വര്‍ധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചി അറബ് ദിനപത്രമായ അല്‍റായി റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ആകെ എണ്ണം 2021 അവസാനത്തോടെ 5,83,000 ആയിരുന്നത് ഒക്ടോബറില്‍ 8,11,000 ആയി ഉയര്‍ന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചതാണ് റിക്രൂട്ട്‌മെന്റ് വര്‍ധിക്കാന്‍ കാരണമെന്ന് ഗാര്‍ഹിക തൊഴിലാളി കാര്യങ്ങളിലെ വിദഗ്ധന്‍ ബാസം അല്‍ഷമ്മരി അല്‍റായിയോട് വിശദീകരിച്ചു.

രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇന്ത്യയില്‍ നിന്നുള്ള 3,61,222 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 71.3 ശതമാനം പുരുഷന്മാരും 28.7 ശതമാനം സ്ത്രീകളുമാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സിനേക്കാള്‍ 1,60,000 ഇന്ത്യക്കാര്‍ കൂടുതലുണ്ട്.

റിക്രൂട്ട്‌മെന്റ് നിരോധനം ഉണ്ടായിരുന്നിട്ടും കുവൈറ്റിലെ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പായി തുടരുന്നു. ആകെ 201,000 പേര്‍ ജോലി ചെയ്യുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ 99.4 ശതമാനം സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പുരുഷന്‍മാര്‍ 71.3 ശതമാനമാണെങ്കില്‍ ഫിലിപ്പീന്‍സ് പുരുഷന്‍മാന്‍ 0.6 ശതമാനം മാത്രമാണ്.

ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ശ്രീലങ്കയാണ് മൂന്നാംസ്ഥാനത്ത്. കഴിഞ്ഞ ഒക്ടോബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം 103,685 ശ്രീലങ്കന്‍ തൊഴിലാളികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 79.4 ശതമാനം സ്ത്രീകളാണ്. 20.6 ശതമാനമാണ് പുരുഷന്മാര്‍.

ബംഗ്ലാദേശുകാരായ 85,989 തൊഴിലാളികളില്‍ 99 ശതമാനം പുരുഷന്മാരാണ്. അഞ്ചാംസ്ഥാനത്തുള്ള നേപ്പാളില്‍ നിന്ന് 25,540 പേരും (4.7 ശതമാനം പുരുഷന്മാര്‍. 95.3 ശതമാനം സ്ത്രീകള്‍) എത്യോപ്യയില്‍ നിന്ന് 11,684 പേരും (8.2 ശതമാനം പുരുഷന്മാര്‍. 91.8 ശതമാനം സ്ത്രീകള്‍) കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.

ReadAlso:

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ 

സവർക്കറുടെ ജയിൽ വാസത്തിന്റെ വ്യാജ കണക്കുമായി സംവിധായകന്റെ കവിത

റാസല്‍ഖൈമയില്‍ ടൂറിസം സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന

അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവന ഓഫിസുകള്‍ അടുത്തിടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ മേഖല നിയമാനുസൃതമാക്കുന്നതിനുള്ള നടപടികള്‍ കുവൈറ്റ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭഗങ്ങളിലെയും തൊഴില്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തി അനധികൃത തൊഴിലാളികളെ നാടുകടത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയും സപ്തംബറില്‍ 3,837 പേരെയും നാടുകടത്തി.

ഈ വാർത്തകൂടി വായിക്കൂ….രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

കുവൈറ്റിലെ ജനസംഖ്യ 46 ലക്ഷമാണ്. 34 ലക്ഷം പ്രവാസികളും രാജ്യത്ത് കഴിയുന്നു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വദേശികളെ നിയമിക്കാനും സ്വകാര്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ടുവന്ന് സ്വദേശിവത്കരണം ശക്തിപ്പെടുത്താനും ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ഓണത്തിന് ആത്മവിശ്വാസത്തോടെ അണിഞ്ഞൊരുങ്ങാം, കോസ്മെറ്റിക് ക്യാമ്പുമായി എസ് കെ ഹോസ്‌പിറ്റൽ

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: വേണമെന്ന് വി.ഡി. സതീശന്‍, വേണ്ടെന്ന് ജോസഫ് വിജയ്

സസ്‌പെന്‍ഷന്‍ തന്നെ ?: എം.ആര്‍. അജിത് കുമാറിന്റെ വാദം തള്ളി

മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം: സ്‌കൂള്‍ കലോത്സവത്തില്‍ വ്യാപക പണപ്പിരിവെന്ന് ബാലാവകാശ കമ്മീഷന്‍; കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies