കൊല്ലം: സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്. പൂജ്യം ശതമാനം പണിക്കൂലിയും നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന് ഇടയാക്കുമെന്നാണ് അസോസിയേഷന്റെ ആരോപണം.
Read also: മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തി. അന്വേഷണം ആവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അസോസിയേഷൻ പരാതി നൽകിയതായി നാസര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു