Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുട്ട പതിവാക്കിയാല്‍ ഈ രോഗങ്ങള്‍വരാം​

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2023, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

മുട്ട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. നിരവധി പോഷകങ്ങളുടെ കലവറയായ മുട്ട നമ്മള്‍ പുഴുങ്ങി, അല്ലെങ്കില്‍ ഓംലറ്റ്  തയ്യാറാക്കി എല്ലാം നമ്മളുടെ ആഹാരത്തന്റെ ഭാഗമാക്കുന്നു. എന്നാല്‍, മുട്ട വൃത്യമായ രീതിയില്‍ വേവിച്ച് കഴിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച് പതിവായി മുട്ട കഴിക്കുന്നവരും, കൃത്യമല്ലാത്ത രീതിയില്‍ കഴിക്കുന്നവര്‍ക്കും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ മുട്ട കൃത്യമല്ലാത്ത രീതിയില്‍ കഴിച്ചാല്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നോക്കാം.

​മുട്ടയുടെ ഗുണങ്ങള്‍​

മുട്ട ഒരു സമ്പൂര്‍ണ്ണ പ്രോട്ടീന്‍ ഭക്ഷണമാണ്. അതായത് ഇത് ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട് . കൂടാതെ, ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. അതായത്, നമ്മളുടെ ശരീരത്തിലെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ നമ്മള്‍ മു്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. കൂടാതെ, പേശികളുടെ വളര്‍ച്ചയ്ക്കും അസ്ഥികളുടെയും കോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മുട്ട വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, മുട്ടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, അതില്‍ തന്നെ കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റമിന്‍ എ, നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റമിന്‍ ബി12, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള ഫോസ്ഫറസ്, കോശങ്ങളുടെ ആരോഗ്യത്തിന് വേണ്ട സെലേനിയം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് അമിതമായി ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും, വിശപ്പ് കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം നിങ്ങള്‍ക്ക് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നതാണ്. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തിക്കുന്നതിന് മുട്ടയുടെ മഞ്ഞ നല്ലതാണ്.

​Read also:സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

​മുട്ട കൃത്യമായി വേവിച്ചില്ലെങ്കില്‍​

ചിലര്‍ പച്ചമുട്ട അങ്ങിനെതന്നെ കഴിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ കൃത്യമായ രീതിയില്‍ മുട്ട വേവിച്ച് കഴിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. കാരണം, മുട്ട കൃത്യമായി വേവിച്ചില്ലെങ്കില്‍, അത് സാല്‍മോണെല്ല ബാക്ടീരിയ ബാധയ്ക്ക് കാരണമായേക്കാം. സാല്‍മോണെല്ല ബാക്ടീരിയ ഭക്ഷണത്തിലൂടെ പകരുന്ന ഒരു അണുബാധയാണ്. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. ഈ ബാക്ടീരിയ ബാധിച്ചാല്‍ വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവ ലക്ഷണമായി നിങഅങളില്‍ കാണാം. അതുപോലെ ബാക്ടീരിയ ബാധ അമിതമായാല്‍ മരണത്തിന് വരെ കാരണമാകും.

അതുപോലെ ഈ കോലി ബാക്ടീരിയ വരുന്നതിന് ഇത് കാരണമാകുന്നുണ്ട്. നമ്മള്‍ ശരിയായ വിധത്തില്‍ ആഹാരം വേവിച്ച് കഴിക്കാതെ വരുമ്പോഴാണ് ഈ കോലി ബാക്ടീരിയ നമ്മളുടെ ശരീരത്തില്‍ പെരുകുന്നത്. ഇത് മൂത്രത്തില്‍ ഇന്‍ഫക്ഷന്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ലിസ്‌റ്റോറിയോസീസ് എന്ന അണുബാധ വന്നാല്‍ അത് ഗര്‍ഭിണികള്‍ക്ക്, സ്ത്രീകള്‍ക്ക്, നവജാതശിശുക്കള്‍ക്കും അണുബാധ വരാന്‍ ഇത് കാരണമാണ്.

​മുട്ട കഴിക്കേണ്ട വിധം​

മുട്ട എല്ലായ്‌പ്പോഴും കൃത്യമായ രീതിയില്‍ വേവിച്ച് തന്നെ കഴിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. മുട്ട കൃത്യമായി വേവിച്ചില്ലെങ്കില്‍, പച്ച മുട്ടയില്‍ സാല്‍മോണെല്ല ബാക്ടീരിയ അടങ്ങിയിരിക്കാം. മുട്ട നന്നായി വേവിക്കാന്‍, ഏകദേശം 165 ഡിഗ്രി ഫാരന്‍ഹീറ്റ് (74 ഡിഗ്രി സെല്‍ഷ്യസ്) വരെ ചൂടാക്കി കഴിക്കേണ്ടതാണ്. അതുപോലെ തന്നെ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും വെന്ത് കിട്ടാന്‍ ഏകദേശം 8മുതല്‍ 9 മിനിറ്റ് വരെ മുട്ട വേവിക്കേണ്ടത്. ഇത്തരത്തില്‍ കൃത്യമായി വേവിച്ചാല്‍ മുട്ടയില്‍ നിന്നും ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാതാകുന്നതാണ്. അതുപോലെ തന്നെ 9 മിനിറ്റില്‍ കൂടുതല്‍ മുട്ട വേവിക്കാതിരിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മുട്ടയില്‍ നിന്നുള്ള പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിനും ഇത് കാരണമാണ്.

​മുട്ട വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്​

മുട്ട കൃത്യമായി വേവിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍, ഒരു മുട്ട പൊട്ടിച്ച് നോക്കുക. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പൂര്‍ണ്ണമായും പാകമായാല്‍, അത് കൃത്യമായി വെന്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അതുപോലെ മുട്ട വേവിക്കാന്‍ വെള്ളം അടുപ്പില്‍ വെച്ച്, നല്ലപോലെ തിളച്ചതിന് ശേഷം മാത്രം മുട്ട ചേര്‍ക്കുക. മുട്ട നല്ലപോലെ കഴുകി വേണം ചേര്‍ക്കാന്‍. ഏകദേശം 9 മിനിറ്റ് ആയതിന് ശേഷം നിങ്ങള്‍ക്ക് മുട്ട എടുത്ത് മുട്ട തിളയ്ക്കുന്ന വെള്ളത്തില്‍ നിന്നും എടുത്ത് മാറ്റി നല്ലപോലെ തണുത്ത വെള്ളത്തില്‍ ഇടാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ മുട്ടയുടെ തോട് അടര്‍ത്തി എടുക്കാന്‍ സഹായിക്കുന്നതാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies