Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇൻഡ്യ സഖ്യം സ്തംഭിച്ച നിലയിൽ; കോൺഗ്രസിന് താൽപര്യം നിയമസഭ തെരഞ്ഞെടുപ്പുകളിൽ ; ആരോപണമുന്നയിച്ച് നിതീഷ് കുമാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2023, 08:02 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

Manappuram ad

ഡൽഹി: ‘ഇന്ത്യ’ മുന്നണിയുടെ ആദ്യറാലി ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധിമൈതാനിയിൽ നടത്താൻ ആലോചന. അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായാലുടൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാനാണ് കോൺഗ്രസ് നീക്കം. തീയതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല.

നേരത്തേ ഭോപാലിൽ റാലിനടത്താനാണ് ആലോചിച്ചത്. മുംബൈ യോഗത്തിനുശേഷം ഏറക്കുറെ നിർജീവമായ ഇന്ത്യ സഖ്യത്തെ സജീവമാക്കുന്നതും പട്ന റാലിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഭോപാലിൽ നിശ്ചയിച്ച റാലി മാറ്റിവെക്കുകയും മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ധാരണ വിജയിക്കാതെപോവുകയും ചെയ്തതോടെ ഇന്ത്യാസഖ്യത്തിനകത്ത് അസ്വസ്ഥതപരന്നിരുന്നു.

അതേസമയം സഖ്യം നിർജീവമായതിന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ് കുമാർ പട്നയിൽ സി.പി.ഐ. സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യാസഖ്യത്തിന് താളം വീണ്ടെടുക്കാനാവാത്തത് കോൺഗ്രസ് അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ മുഴുകിയതുകൊണ്ടാണെന്നാണ് നിതീഷ് പറഞ്ഞത്. അവർക്ക് അത് മാത്രമാണ് ഉത്കണ്ഠയെന്നായിരുന്നു നിതീഷിന്റെ കുത്ത്.

read also സാങ്കേതിക സർവകലാശാല അഭിഭാഷകന് അനുവദിച്ചത് 92 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി മന്ത്രി ആർ. ബിന്ദു

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റുവിഭജനചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ കോൺഗ്രസിനെ ലാക്കാക്കിയുള്ള നിതീഷിന്റെ പ്രതികരണം പ്രതിപക്ഷപാർട്ടികളിൽ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തുടക്കത്തിൽ മുൻകൈയെടുത്ത നേതാവാണ് നിതീഷ് കുമാർ.

‘‘ഇന്ത്യാമുന്നണിയിൽ കോൺഗ്രസ് നായകത്വം വഹിക്കണമെന്ന് മറ്റുകക്ഷികളെല്ലാവരും ചേർന്നെടുത്ത തീരുമാനമാണ്. പക്ഷേ, മുന്നണിയുടെ അടുത്തയോഗം വിളിക്കുന്നതിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായശേഷമേ പ്രതികരിക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ്’’ -നിതീഷ് കുമാർ പറഞ്ഞു.

ReadAlso:

ഉത്തരാഖണ്ഡിൽ മിന്നല്‍ പ്രളയം ; തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ | air-india-tightens-pilot-checks-after-phuket-delhi-flight-controversial-landing

വാടകവീട് കാണാനെത്തി പട്ടിക്കു മുമ്പില്‍ പെട്ടു: പിറ്റ്ബുള്‍ നായ ദമ്പതികളെ കടിക്കു കുടഞ്ഞു

‘ലുങ്കിവാലാ’ ആക്ഷേപം: ഭരണഘടനയുടെ അന്തസ്സിനും സഭയുടെ നടപടിക്രമങ്ങള്‍ക്കും നിരക്കാത്തതെന്ന് ജോണ്‍ബ്രിട്ടാസ്

നിയമസഭാതിരഞ്ഞെടുപ്പ് പ്രധാനമാണെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. ഇന്ത്യാമുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപവത്കരിച്ചതാണ്. നിതീഷിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നു. അഞ്ചുസംസ്ഥാനങ്ങളിൽ കോൺഗ്രസ് ബി.ജെ.പി.യോട് നേരിട്ടേറ്റുമുട്ടുകയാണ്. കോൺഗ്രസിനനുകൂലമായാണ് സർവേഫലങ്ങളുമുള്ളത്. ഈ തിരഞ്ഞെടുപ്പുകൾ പൂർത്തിയായാലുടൻ ഇന്ത്യാസഖ്യത്തിന്റെ മുംബൈ യോഗം തീരുമാനിച്ച കർമപരിപാടിയിലേക്ക് കോൺഗ്രസ് കടക്കുമെന്ന് പ്രവർത്തകസമിതിയംഗം ഡോ. നാസിർ ഹുസൈൻ എം.പി. വ്യക്തമാക്കി.

നിതീഷിന്റെ പ്രസ്താവനയ്ക്കുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി. രാഹുൽജി ഇന്ത്യാ ജോഡോ യാത്ര നടത്തണമെന്ന് ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനവാല എക്സിലിട്ട കുറിപ്പിൽ പരിഹസിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദം ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന; കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്

‘എന്നെക്കാൾ ചെറുപ്പമാണ്, മറവിരോഗത്തിൽ നിന്ന് രക്ഷപ്പെടട്ടെ’; സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീകുമാരൻ തമ്പി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies