ഷാറുഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ഡൻകി’ ടീസർ എത്തി.
ഹാർഡി എന്ന കഥാപാത്രമായി ഷാരൂഖ് ചിത്രത്തിലെത്തുന്നു.ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക .
Read also: ഗാസ്സയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഏക അർബുദ ആശുപത്രി പ്രവർത്തനം നിർത്തി
ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















