കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം വില ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 45,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
read also : മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യവര്‍ഷം നടത്തിയെന്ന് പൊലീസ്
മൂന്ന് ദിവസത്തിനിടെ 800രൂപയുടെ ഇടിവ് നേരിട്ടശേഷമാണ് സ്വര്‍ണവില മുന്നേറിയത്. 29ന് 45,920 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട ശേഷമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണത്തിന്റെ തിരിച്ചിറക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം