Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വണ്ണം കുറയ്ക്കാന്‍ കരിഞ്ചീരക പ്രയോഗം​

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2023, 02:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് കരിഞ്ചീരകം ഉപയോഗിക്കാവുന്നതാണ്. കരിഞ്ചീരകത്തില്‍ പലവിധത്തിലുള്ള ബയോആക്ടീവ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ആന്റിഓക്‌സിഡന്റ് നിറഞ്ഞിരിക്കുന്നതിനാല്‍ തന്നെ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിലൂടെ നമ്മള്‍ക്ക് വിശപ്പ് കുറയ്ക്കാന്‍ സാധിക്കുന്നു. വിശപ്പ് കുറയുമ്പോള്‍ അതിനനുസരിച്ച് നമ്മളുടെ ശരീരത്തില്‍ നിന്നും കലോറി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ മാത്രമാണ് ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാന്‍ നമ്മള്‍ക്ക് സാധിക്കുക. അതുപോലെ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് നമ്മളുടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്. ഇത് കുറയ്ക്കാന്‍ കരിഞ്ചീരകം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അമിത വണ്ണം വാരാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്
​
​​രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ കരിഞ്ചീരകം ചേര്‍ക്കണം. ഇത് പിറ്റേ ദിവസം രാവിലെ വെറും വയറ്റില്‍ നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. വെള്ളത്തിന് കുറച്ച് കൈപ്പ് അനുഭവപ്പെട്ടെന്ന് വരാം. പക്ഷേ, മുഴുവന്‍ വെള്ളവും അതുപോലെ തന്നെ അതില്‍ കുതിര്‍ന്ന കരിഞ്ചീരകവും നിങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ആദ്യമായി ഇത് കുടിക്കുന്നവരാണെങ്കില്‍ രാത്രിയില്‍ 1 ടീസ്പൂണ്‍ കരിഞ്ചീരകം മാത്രം ചേര്‍ത്താല്‍ മതിയാകും. പിന്നീട് നിങ്ങള്‍ക്ക് അളവ് കൂട്ടാവുന്നതാണ്.

കരിഞ്ചീരകം ചേര്‍ക്കുന്നതിന് പകരം നിങ്ങള്‍ക്ക് കരിഞ്ചീരകത്തിന്റെ എണ്ണ ചേര്‍ക്കാവുന്നതാണ്. ഇതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ കരിഞ്ചീരകത്തിന്റെ എണ്ണ ചേര്‍ക്കാവുന്നതാണ്. ഇത് തലേദിവസം ഒഴിച്ച് മിക്‌സ് ചെയ്ത് വെക്കണം. അതിന് ശേഷം പിറ്റേദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

Read also; ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് ഇരുട്ടടി; രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില വര്‍ധിച്ചു.https://anweshanam.com/kerala/its-dark-for-those-in-the-hotel-sector;-lpg-cylinder-price/cid12610628.htm

കരിഞ്ചീരകം കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും എന്നതിനേക്കാളുപരി, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇതിന് ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സാധിക്കും. അതുപോലെ, നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കരിഞ്ചീരകം വളരെ നല്ലതാണ്. കൂടാതെ, നമ്മളുടെ ശരീരത്തെ അണുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്ക് ഇത് വളരെ നല്ലതാണ്.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

അതുപോലെ, ശരീരത്തില്‍ നിന്നും ചീത്ത കൊളസ്‌ട്രോള്‍ കുറയക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, അസ്മ പോലെയുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് കുറയക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കരിഞ്ചീരകം സഹായിക്കുന്നുണ്ട്. കൂടാതെ, ദഹനം കൃത്യമായി നടക്കാന്‍ കരിഞ്ചീരകം നല്ലതാണ്. നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. മലബന്ധ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കരിഞ്ചീരകം വളരെ നല്ലതാണ്.

കരിഞ്ചീരകത്തിന് ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്. പ്രത്യേകിച്ച് അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കരിഞ്ചീരകം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അതുപോലെ വീക്കം, ശ്വാസിക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, അമിമായി കഴിക്കുന്നത് പലപ്പോഴും വയറ്റില്‍ അസിഡിറ്റി നിറയ്ക്കുന്നതിന് കാരണമാണ്. ഇത് ചിലപ്പോള്‍ വയറിളക്കം, വയര്‍ ചീര്‍ക്കല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. അതുപോലെ തന്നെ അമിതമായി കഴിച്ചാല്‍ അത് ഷുഗര്‍ അമിതമായി കുറയുന്നതിനും കാരണമാകുന്നു. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുന്നതിനും ഇത് കാരണമാകാം. അതിനാല്‍ പ്രഷര്‍, ഷുഗര്‍ കുറവുള്ളവര്‍ കരിഞ്ചീരകം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies