പുതിയ ലൈഫ് ടൈം സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ച് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ‘BoB Ke Sang Tyohar Ki Umang’ എന്ന ക്യാമ്ബെയിന്‍രെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് ആജീവനാന്ത സീറോ ബാലന്‍സ് സൗകര്യത്തോടെ ലഭ്യമാകും.ഈ അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യമില്ലാതെ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.
read also:മുത്തൂറ്റ് മൈക്രോഫിന് 109.57 കോടി ലാഭം
അതുമാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും തിരഞ്ഞെടുക്കാം. അക്കൗണ്ടില്‍ നാമമാത്രമായ ക്വാര്‍ട്ടര്‍ലി ആവറേജ് ബാലന്‍സ് (ക്യുഎബി) നിലനിര്‍ത്തിയാല്‍ മതിയാകും. യോഗ്യരായ അക്കൗണ്ട് ഉടമകള്‍ക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലഭിക്കും.
പ്രായപൂര്‍ത്തിയാകാത്തവര്‍ (10 വയസ്സിനു മുകളില്‍) ഉള്‍പ്പെടെ, ഏതൊരു വ്യക്തിക്കും അക്കൗണ്ട് തുറക്കാനാകും. ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം