
കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു.
റിവ തോളൂര്‍ ഫിലിപ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയ്ക്ക് എതിരെയാണ് കേസ് എസ്.ഡി.പി.ഐ. ആണ് സ്ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി.
കോഴഞ്ചേരി സ്വദേശിയാണ് പ്രതി എന്നാണ് വിവരം. എസ്.ഡി.പി.ഐ. നേതാക്കളാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















