കൊച്ചി: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 16,262 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം കൈവരിച്ചു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28 ശതമാനം വര്‍ധനവു കൈവരിച്ചിട്ടുണ്ട്. പരിരക്ഷാ രംഗത്തെ പുതിയ ബിസിനസ് പ്രീമിയം 25 ശതമാനം വര്‍ധനവോടെ 1,996 കോടി രൂപയാണ്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 20 ശതമാനം വര്‍ധനവോടെ 10,165 കോടി രൂപയിലും എത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം