വരിക്കാർക്ക് ഏറ്റവും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ (വിഐ). രാജ്യത്തെ ഓരോ സർക്കിളിലും വ്യത്യസ്ഥ നിരക്കിലുള്ള പ്ലാനുകളാണ് വിഐ ലഭ്യമാക്കാറുള്ളത്. ഇത്തവണ കേരളം അടക്കമുള്ള ചില സർക്കിളുകളിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഡാറ്റ ആഡ് ഓൺ പാക്കേജുകളാണ് വിഐ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. അധിക ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.
17 രൂപയുടെ വിഐ പ്ലാൻ
ഏറ്റവും കുറഞ്ഞ നിരക്കിൽ വിഐ ലഭ്യമാക്കിയിട്ടുള്ള ഡാറ്റ ആഡ് ഓൺ പ്ലാനാണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുക. ഒരു ദിവസം ഒരു ജിബി ഡാറ്റ ഉപയോഗിക്കാനാകും. കുറഞ്ഞ വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
29 രൂപയുടെ വിഐ പ്ലാൻ
വിഐയുടെ മറ്റൊരു മികച്ച ഡാറ്റ ആഡ് ഓൺ പ്ലാനാണ് 29 രൂപയുടേത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ബേസിക് റീചാർജ് പ്ലാൻ ഉള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
39 രൂപയുടെ വിഐ പ്ലാൻ
ബഡ്ജറ്റിൽ ഒതുങ്ങുന്ന മറ്റൊരു പ്ലാനാണ് 39 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതിനു മുൻപ്, നിങ്ങളുടെ ഫോണിൽ ഒരു ആക്ടീവ് പ്ലാൻ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ബ്രൗസിംഗിനും, സ്ട്രീമിംഗിനും ഈ പ്ലാൻ ഉചിതമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം