
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്.
Read also:മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച് സംസാരിച്ചതിൽ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരൻ എംപി
ശാസ്താംകോട്ട ഉപജില്ല കലോത്സവം കാണാന്‍ എത്തിയതായിരുന്നു അഭിനന്ദ്. കലോത്സവം നടക്കുന്ന സ്‌കൂളിനടുത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















