Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തിളങ്ങുന്ന സുന്ദരമായ ചർമ്മത്തിനായി ചെയ്യാം ഈ 9 കാര്യങ്ങൾ

Web Desk by Web Desk
Oct 26, 2023, 12:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തിളങ്ങുന്ന സുന്ദരമായ ചർമം പെൺകുട്ടികളുടെ സ്വപ്നമാണ്. മുഖക്കുരുവും കറുത്ത പാടുകളുമൊന്നുമില്ലാത്ത മുഖം സ്വന്തമാക്കാൻ വിലകൂടിയ സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പിന്നാലേ പോകേണ്ട. വീട്ടിലിരുന്നു സുന്ദരിയാവാൻ ഇതാ ചില എളുപ്പവഴികൾ.

  • മുന്തിരി നീര്:മുഖം നന്നായി തിളങ്ങാൻ മുന്തിരി മുറിച്ച് മുഖത്തുരസിയാൻ മതി. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു ദിവസം മുഖത്ത് മുന്തിരിനീര് പുരട്ടാം.
  • വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ: വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തുപുരട്ടാം. ഉണങ്ങുമ്പോൾ തണുത്തവെള്ളത്തിൽ മുഖം നന്നായി കഴുകാം. സൂര്യപ്രകാശമേറ്റുള്ള ചർമത്തിന്റെ കരുവാളിപ്പു മാറാൻ ഈ മിശ്രിതം സഹായിക്കും.
  • ചന്ദനം, മഞ്ഞൾ, പാൽ:ചന്ദനവും മഞ്ഞളും പാലും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. കുറച്ചു സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.
  • തേൻ, പാൽപ്പാട:തണുപ്പു കാലത്ത് തേനും പാൽപ്പാടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
  • നാരങ്ങാ നീര്, പാൽ, ഉപ്പ്:പാലും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടാം. ചർമ സുഷിരങ്ങളിലിരിക്കുന്ന അഴുക്കു നീക്കം ചെയ്യാൻ ഇതു സഹായിക്കും.

  • തക്കാളി നീര്, നാരങ്ങ നീര്:തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തു പുരട്ടാം. അൽപ സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം തിളങ്ങും.

  • കാബേജ് നീര്, തേൻ:കാബേജ് നീരും, തേനും യോജിപ്പിച്ചു മുഖത്തു പുരട്ടാം. മുഖത്തെ ടുളിവുകൾ മാറി മുഖ ചർമം തിളങ്ങാൻ ഈ മിശ്രിതം സഹായിക്കും.
  • കറ്റാർവാഴ നീര്:ചർമത്തിലെ ജലാംശം നിലനിർത്തി ചർമം തിളങ്ങാൻ കറ്റാർവാഴ നീരു മുഖത്തു പുരട്ടാം.
  • കടലമാവ്, മഞ്ഞൾപൊടി, തൈര്:കടലമാവും തൈരും മഞ്ഞൾപൊടിയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചർമം കൂടുതൽ സുന്ദരവും മൃദുലവുമാകും.                          

 

മുഖത്തെ കറുത്ത പാടുകളും ചുളിവുകളുമകറ്റി ചർമ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ…

കടപ്പാട്: ആര്യ ഉണ്ണി
https://www.youtube.com/watch?v=AA21AIRwHYs

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies