കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള 27 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മാന്നാര്‍, കഛാതീവ് തീരങ്ങളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. തുടര്‍നടപടികള്‍ക്കായി ഇവരെ അധികൃതര്‍ക്ക് കൈമാറിയെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നത് പതിവായിരിക്കുകയാണ്. ഇങ്ങനെ കടക്കുന്നവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം