ആത്മസുഹൃത്തായ നെവിന്‍ ചെറിയാന്റെ(38) വേര്‍പാടില്‍ വിതുമ്പി നടന്‍ നിവിന്‍ പോളി. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ബന്ധുവും സിജു വില്‍സന്റെയും ബാല്യകാല സുഹൃത്തുമാണ് നെവിന്‍ ചെറിയാന്‍. തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെവില്‍. തിങ്കളാഴ്ചയായിരുന്നു മരണപ്പെട്ടത്.
അമിയോട്രോപിക് ലാറ്ററല്‍ സ്‌ക്ളിറോസിസ് എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗമായിരുന്നു നെവിന്. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്. ആത്മാര്‍ഥ സുഹൃത്ത് നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് നെവിന്റെ വേര്‍പാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=ZdXYAloC7kE