കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വനിതകളിൽ നിന്നാണ് മോണ്ടിസോറി അദ്ധ്യാപക പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്. പ്രായപരിധി ഇല്ല.
പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടിടിസി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും.
https://www.youtube.com/watch?v=ZdXYAloC7kE
സൂം മീറ്റിൽ വൈകുന്നേരം 7 മണി മുതൽ 9 മണിവരെയാണ് പുതിയ ബാച്ചിന്റെ ക്ലാസ്സ് സമയം. എൻ സി ഡി സി യിൽ പാർട്ട്ടൈം ജോലി ചെയ്തുകൊണ്ട് ഈ കോഴ്സ് ചെയ്യാനുള്ള അവസരവും സംഘടന ഒരുക്കുന്നുണ്ട്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന ഇതുപോലുള്ള നൂതന ആശയങ്ങളും വിവിധ തരത്തിലുള്ള സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.
ചേരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9846808283. വെബ്സൈറ്റ് ലിങ്ക് http://www.ncdconline.org
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം