കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2023 സെപ്റ്റംബറില്‍ ജോയ് ഇ-ബൈക്കിന്റെ 2,824 യൂണിറ്റുകള്‍ വിറ്റഴിച്ചു ശ്രദ്ധേയ നേട്ടം കൈവരിച്ചു. വേഗത കുറഞ്ഞതും, ഉയര്‍ന്ന വേഗതയുള്ളതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. 2023 ഓഗസ്റ്റില്‍ 1,496 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റതുമായി താരതമ്യം ചെയ്യുമ്പോള്‍ 89% വില്പന വളര്‍ച്ചയാണ് കമ്പനി സെപ്റ്റംബറില്‍ നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം