പത്തനംതിട്ട: ആറന്മുളയില് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാര് പിടിയില്‍.വര്‍ഗീസ് തോമസ് എന്ന 63കാരനാണ് പിടിയിലായത്. ക്ലാസില്‍ പോകും മുൻപ് പ്രാര്‍ത്ഥിക്കാൻ കയറിയ പെണ്‍കുട്ടിയെ കപ്യാര് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്കൂളും ഒരേ കോമ്ബൗണ്ടിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം