Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

‘ഓട് കറേ ഓട്’ എന്ന പരസ്യത്തിലൂടെ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ അവതരിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സ്

Web Desk by Web Desk
Oct 6, 2023, 01:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

കൊച്ചി : ഏഷ്യന്‍ പെയിന്റ്സ് പുതിയ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ പെയിന്റ് പുറത്തിറക്കി. ഈ നൂതന എമല്‍ഷന്റെ സ്റ്റെയിന്‍-റിപ്പല്ലന്റ് വഴി ചുവരുകള്‍ കറരഹിതവും മനോഹരവുമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ‘ഓട് കറേ ഓട്’ എന്ന കാമ്പെയിന്‍ ഏഷ്യന്‍ പെയിന്റ്സ് അവതരിപ്പിച്ചു. ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്‍ പെയിന്റിന്റെ ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയാണ് കാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയിലൂടെ ചുവരുകളില്‍ ഒട്ടിപ്പിടിക്കുന്ന കറകളെ തടയുകയും അവയെ വൃത്തിയായി സൂക്ഷിക്കുകയും പുതുമയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കേരളത്തിലെ ഒരു വീട്ടിലെ ഹൃദ്യമായ രംഗത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടിയും അവളുടെ സഹോദരനും കൂടി ഡൈനിംഗ് ടേബിളില്‍ ഇരുന്നുകൊണ്ട് ബ്രെഡ്ക്രമ്പസ്, കെച്ചപ്പ് എന്നിവ ഉപയോഗിച്ച് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നത് കാണാം. ചുമരില്‍ നെറ്റിപ്പട്ടം അലങ്കാരത്തിലുള്ള ആനയുടെ കലാസൃഷ്ടി കൂട്ടിച്ചേര്‍ക്കാനുള്ള ആശയത്തെ സഹോദരന്‍ പറയുമ്പോള്‍ അതിനോട് സഹോദരി ആവേശത്തോടെ സമ്മതിക്കുന്നു. അതിനായി അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അവിടെ ഒരു് മാന്ത്രികത സംഭവിക്കുന്നു. കെച്ചപ്പ് ഭിത്തിയില്‍ തേക്കുമ്പോള്‍ ഒരു കൈയും കാലും ഭിത്തിയില്‍ നിന്ന് പുറത്തേക്ക് വന്ന് കറയെ മായിച്ചു കളയുന്നു. ഇത് കണ്ട് കുട്ടികള്‍ അത്ഭുതത്തോടെ നില്‍ക്കുന്നു.
ആ കുറുമ്പ് ജോഡി പിന്നീട് മസ്റ്റര്‍ഡ് സോസ്, ചോക്ക്‌ളേറ്റ് സോസ് എന്നിവ ഉപയോഗിച്ചു ് പെയിന്റിന്റെ വൈദഗ്ദ്ധ്യം പരീക്ഷിക്കുന്നു. എന്നാല്‍ അവരുടെ മുന്‍പില്‍ നേരത്തെ നടന്ന അത്ഭുതം പിന്നെയും നടക്കുന്നു. ചുവരുകള്‍ തന്നെ കറകളെ മായിച്ചുകളയുന്നു.. ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ നിങ്ങളുടെ ചുവരുകളെ ഏറ്റവും സുന്ദരമായി നിലനിര്‍ത്തുന്നതിലൂടെ നിങ്ങളുടെ ആശങ്കകളെ മനോഹരമായ അവസരങ്ങളാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് ഈ പരസ്യത്തിലൂടെ സമര്‍ത്ഥമായി കാണിച്ചുതരുന്നു.ഈ പരസ്യത്തില്‍ ഒരു ട്വിസ്റ്റ് ചേര്‍ത്തുകൊണ്ട്, അച്ഛനും കുട്ടികളുടെ സര്‍ഗ്ഗാത്മക സാഹസികതയില്‍ അവരുടെ ക്രിയാത്മകമായ ഉദ്യമത്തിന് സ്വയം ഒരു ക്യാന്‍വാസായി മാറുന്നു.
read also:ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ ഡിവൈ എഫ് ഐ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു
‘ആപ്കോലൈറ്റ് ഓള്‍ പ്രോട്ടെക് ഒരു പെയിന്റ് മാത്രമല്ല, ജീവിതത്തെ സമ്പന്നമാക്കുന്ന ഏഷ്യന്‍ പെയിന്റ്സിന്റെ പ്രതിബദ്ധത ഉള്‍ക്കൊണ്ട നവീനമായ ആശയം കൂടിയാണെന്നു ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സിങ്കിള്‍ പറഞ്ഞു. ഇതിന്റെ വിപ്ലവകരമായ ലോട്ടസ് ഇഫക്റ്റ് ടെക്‌നോളജി ചുവരുകളെ കറകളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമ്പൂര്‍ണമായ ജീവിത നിലവാരം ഉയര്‍ത്തുകകൂടിയാണ് ചെയ്യുന്നത്. ശ്രദ്ധേയമായ സ്റ്റെയിന്‍-റിപ്പല്ലന്റ് കഴിവുകള്‍ ഉപഭോക്താക്കളെ അവരുടെ വീടുകളില്‍ സ്വതന്ത്രമായും സുഖമായും ജീവിക്കാന്‍ പ്രാപ്തരാക്കുന്നു. ജീവിതം ലളിതമാക്കുന്നതിനും വീടുകള്‍ സമ്പന്നമാക്കുന്നതിനും കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയാണ് ഓള്‍ പ്രോട്ടക് പ്രതിനിധീകരിക്കുന്നതെന്നും അമിത് സിങ്കിള്‍ പറഞ്ഞു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; സാധാരണ ഫോണിലും ഇനി UPI പേയ്‌മെന്റ്, PhonePeയുടെ പുതിയ സേവനം: PhonePe launches UPI payment for feature phones without internet

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

Latest News

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് | Collapse of government UP school building in Thrissur: Education Department orders an inquiry

എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട് | air-india-flight-dropped-300-feet-preliminary-report-reveals-details

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies