കൊച്ചി : ഏഷ്യന്‍ പെയിന്റ്സ് പുതിയ ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷന്‍ പെയിന്റ് പുറത്തിറക്കി. ഈ നൂതന എമല്‍ഷന്റെ സ്റ്റെയിന്‍-റിപ്പല്ലന്റ് വഴി ചുവരുകള്‍ കറരഹിതവും മനോഹരവുമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ‘ഓട് കറേ ഓട്’ എന്ന കാമ്പെയിന്‍ ഏഷ്യന്‍ പെയിന്റ്സ് അവതരിപ്പിച്ചു. ആപ്കോലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്‍ പെയിന്റിന്റെ ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയാണ് കാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. ലോട്ടസ് ഇഫക്റ്റ് ടെക്നോളജിയിലൂടെ ചുവരുകളില്‍ ഒട്ടിപ്പിടിക്കുന്ന കറകളെ തടയുകയും അവയെ വൃത്തിയായി സൂക്ഷിക്കുകയും പുതുമയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം