തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പുമായി ചേർന്ന് ഐ ടി ഐ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കായി വിവിധ നൈപുണ്യ കോഴ്സുകളിലേക്ക് 100% സ്കോളർഷിപ് നൽകുന്നു.
read also: അശരണർക്ക് പാർപ്പിടമൊരുക്കി മണപ്പുറവും ലയൺസ് ഇന്റർനാഷണലും
ആദ്യഘട്ടത്തിൽ, തിരഞ്ഞെടുത്ത 75 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വച്ച് വട്ടിയൂർക്കാവ് എം ൽ എ വി കെ പ്രശാന്ത് നിർവഹിച്ചു. ചടങ്ങിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ രഘുവരൻ എസ്, അസാപ് കേരള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മേധാവി വിനോദ് ശങ്കർ, ന്യൂനപക്ഷക്ഷേമ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യൂ