കൊച്ചി: എറണാകുളം മുനന്പത്ത് ഫൈബർ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കുവേണ്ടി തെരച്ചിൽ ഉൗർജിതമാക്കി.
മാലിപ്പുറത്ത്നിന്നു മീൻ ശേഖരിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്. ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















