ആന്റോ ടൈറ്റസ് – കൃഷ്ണപ്രസാദ് ചിത്രം “അർദ്ധരാത്രി 12 മുതൽ 6 വരെ” ഉടൻ തിയേറ്ററുകളിൽ

അരംഗം സിനിമാസിന്റെ ബാനറിൽ  ആന്റോ ടൈറ്റസിന്റെ കഥയ്ക്ക്  കൃഷ്ണ പ്രസാദ് തിരക്കഥ എഴുതി  ആന്റോ ടൈറ്റസും കൃഷ്ണപ്രസാദ് ചേർന്ന് സംവിധാനം ചെയ്ത “അർദ്ധരാത്രി 12 മുതൽ 6 വരെ” എന്ന സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. റോബിൻ സ്റ്റീഫൻ,ബോബി നായർ, രേഷ്മ മനേഷ്, രഞ്ജിത്ത് ചെങ്ങമനാട് തുടങ്ങിയ പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമ തികച്ചും ഒരു ഫാമിലി ത്രില്ലർ ആണ് .

ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്താൻ പറ്റുന്ന ഒരു തിരക്കഥയാണ് ഈ സിനിമയുടെ പ്രത്യേകത സംവിധായകൻ കൂടിയായ ആന്റോ ടൈറ്റസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ സിനിമ മലയാള സിനിമയ്ക്ക് തികച്ചും ഒരു മുതൽക്കൂട്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം