വണ്ടിപ്പെരിയാർ: ദേശീയപാതയിൽ 57-ാം മൈലിനു സമീപം മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മരം നിലംപൊത്തിയത്.
രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയെ തുടർന്ന് വഴിയരികിലെ തിട്ടയിൽ നിന്ന മരമാണ് ഒടിഞ്ഞ് വൈദ്യുത ലൈനിലേക്ക് വീണത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.
also read..ആസ്തികളുടെ മൂല്യം ഉയർത്തി കാട്ടി; ട്രംപിന് തിരിച്ചടിയായി ന്യൂയോര്‍ക്ക് ജഡ്ജിയുടെ വിധി
വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം