റിയാദ്: സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.
also read..പടുകൂറ്റൻ ക്രൂയ്സിൽ കുടുംബസംഗമം നടത്തി റാന്നി മലയാളി അസോസിയേഷൻ
കുവൈത്ത് നേരത്തേ തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിരുന്നു. സാങ്കേതിക, സാമ്പത്തിക പഠനം ഇരുരാജ്യങ്ങളും ചേർന്നു നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം