Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

പി.എസ്.സി/യു.പി.എസ്.സി പഠിക്കുന്നവർക്ക് കെ.എ.എസ്സിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ:രണ്ടാം റാങ്കുകാരി നന്ദന പറയുന്നു

Web Desk by Web Desk
Sep 29, 2023, 05:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

 തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായ നന്ദനയ്ക്ക് പാഷൻ ആണ് സിവിൽ സർവീസ്. 2021 കെ.എ.എസ് പരീക്ഷയിലെ രണ്ടാം റാങ്ക് ആ യാത്രയിലേക്ക് ഒരു നാഴികക്കല്ലാണ്.ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദവും, നെറ്റും, യു.ജി.സിയും, ജെ.ആർ.എഫും ഒക്കെയുണ്ട് നന്ദനയ്ക്ക്,  എന്നാലും സിവിൽ സർവീസ് എന്ന മോഹത്തിനായി അധ്യാപനം വേണ്ടെന്ന് വെച്ചാണ് നന്ദന ഇറങ്ങിത്തിരിച്ചത്.

enlite 5

                    ചെറുപ്പം മുതൽക്കേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ രാഷ്ട്രീയക്കാരേക്കാൾ സിവിൽ സർവീസുകാർക്ക് സാധിക്കുമെന്ന് നന്ദനക്ക് മനസ്സിലായിരുന്നു.സ്വാധീനം ഉള്ള ആളുകൾക്ക് ഗവൺമെന്റ്‌ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രിവിലേജ്,അല്ലാത്ത ആളുകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ മാറ്റം കൊണ്ടുവരണമെന്ന്  അന്നേ നന്ദന നിശ്ചയിച്ചു.പി.എസ്.സി/യു.പി.എസ്.സി പഠിക്കുന്നവർക്ക് കെ.എ.എസ്സിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നന്ദന പറയുന്നു…… 

                                    യു.പി.എസ്.സി സിലബസ്സുമായി താരതമ്യം ചെയ്യുമ്പോൾ കേരളചരിത്രവും, ഭൂമിശാസ്ത്രവും ഒക്കെ കൂടുതലായി വരുന്ന വിഷയങ്ങളാണെന്ന് നന്ദന പറയുന്നു. പി.എസ്.സി പഠിക്കുന്നവർക്ക് അതൊക്കെ പച്ചവെള്ളം പോലെ അറിയുമായിരിക്കും, അത് പഠിച്ചെടുക്കുക യു.പി.എസ്.സിക്ക് മാത്രമായി പഠിച്ചവർക്ക് പ്രയാസമായിരിക്കും. അതിനു വേണ്ടി മാത്രം സമയം കണ്ടെത്തേണ്ടി വരുമെന്ന് നന്ദന പറയുന്നു. ഓരോ വർഷവും പരീക്ഷാ രീതി മാറുന്നതനുസ്സരിച്ചു അപ്ഡേറ്റഡ്  ആയിരിക്കാൻ കോച്ചിങ്ങിനു പോകുന്നതും നല്ലതാണെന്നാണ് നന്ദന അഭിപ്രായപ്പെടുന്നത്. 

                                     മെയിൻസ് പരീക്ഷയിൽ യു.പി.എസ്.സിക്കും, കെ.എ.എസ്സിനും ഒരേ പാറ്റേൺ ചോദ്യങ്ങളാണ് വരുന്നത്. ടെസ്റ്റ് സീരീസ് ഒക്കെ പ്രാക്ടീസ് ചെയ്യുന്നത് പരീക്ഷക്ക് വളരെ ഉപകാരപ്പെടും. നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ട്  തിരഞ്ഞെടുക്കാനായാൽ അവിടെന്ന് കിട്ടുന്ന കോച്ചിങ് ഒത്തിരി സഹായകമായി മാറുമെന്നാണ് നന്ദന പറയുന്നത്.  എൻലൈറ്റ് അക്കാദമിയും അവിടുത്തെ ടെസ്റ്റ് സീരീസ്, പരിശീലനരീതികളൊക്കെ തന്റെ യാത്രയ്ക്ക് നൽകിയ സഹായം വളരെ വലുതായിരുന്നെന്ന് നന്ദനയോർക്കുന്നു.  

                                       കേരളത്തെപ്പറ്റിയും, നിലവിൽ കേരളത്തിലുണ്ടാകുന്ന വിഷയങ്ങളെപ്പറ്റിയും നോട്ട് തയാറാക്കിവെക്കുന്നത് അഭിമുഖത്തിൽ വളരെ ഉപകരിക്കുമെന്നാണ് നന്ദനയുടെ അഭിപ്രായം. ബയോഡേറ്റയിലുള്ള കാര്യങ്ങൾ,   കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളൊക്കെയായിരുന്നു നന്ദനയോട്  ഇന്റർവ്യൂവിനു ചോദിച്ചത്.അവയ്‌ക്കൊക്കെ നല്ല രീതിയി മറുപടി നൽകാൻ സാധിച്ചു നന്ദനയ്ക്ക്.നമ്മുടെ പരിശ്രമത്തോടൊപ്പം തന്നെ തുല്യമായ ഒന്നാണ്  ലക്ക് ഫാക്ക്റ്റർ.  എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കരുതൊരിക്കലും, കരയാൻ തോന്നിയാൽ കരഞ്ഞു തന്നെ തീർക്കണമെന്ന് നന്ദന പറയുന്നു. പിന്നെ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാകുന്നത് നല്ലതാണെന്നും നന്ദന പറയുന്നു.

വിവരങ്ങൾ നൽകിയത് : 

Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn  Trivandrum

[email protected] 7994058393 www.enliteias.com

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies