തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു; ശരീരത്തിൽ വലിയ ദ്വാരമുണ്ടാക്കി

തളിപ്പറമ്പ്: തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു. പട്ടുവം അരിയി‍ൽ കാനത്തിൽ കളത്തിൽ അബ്ദുല്ലയുടെ 3 വയസ്സുള്ള കാളയെയാണ് ഇന്നലെ പുലർച്ചെ കൊന്നത്.

വീടിനു സമീപത്തെ പറമ്പിൽ കെട്ടിയ കാളയെ പുലർച്ചെ 6 തെരുവുനായ് ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കാളയുടെ ശരീരത്തിൽ നായ്ക്കൾ കടിച്ച് വലിയ ദ്വാരമുണ്ടാക്കി. ചെവിയും ഭക്ഷിച്ചു.

also read.. നാസി പ്രകീര്‍ത്തനം: കനേഡിയന്‍ സ്പീക്കര്‍ രാജിവച്ചു

പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്തായി വളർത്തു മൃഗങ്ങൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News