വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ നാനാത്വത്തില്‍ ഏകത്വം കണ്ടെത്തണമെന്നും, ആ ഒരുമ ലോകത്തെ നയിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക രാജ്യങ്ങള്‍ക്കിടയിലെ പല തരത്തിലുള്ള വ്യത്യാസങ്ങള്‍ക്കിടയില്‍ സാഹോദര്യം കണ്ടെത്താന്‍ സാധിക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയും വത്തിക്കാനിലെ പൊന്തിഫിക്കല്‍ കമ്മിഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയും ചേര്‍ന്നു നടത്തുന്ന “ബില്‍ഡിങ് ബ്രിഡ്ജസ് ഇനീഷ്യേറ്റീവില്‍’ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
also read.. ഡിസീസ് എക്സ്: മുന്നറിയിപ്പ് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
പ്രതിസന്ധികളെ നേരിടാനും കരുത്തോടെ വീണ്ടും എഴുന്നേറ്റു നില്‍ക്കാനുമുള്ള അനുഗ്രഹം ദൈവം നല്‍കിയിട്ടുണ്ട്. നര്‍മബോധം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും നര്‍മബോധമെന്നാല്‍ മാനസികാരോഗ്യമാണെന്നും വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|