Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചെവിവേദനയും കാരണങ്ങളും

Web Desk by Web Desk
Sep 26, 2023, 08:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികളിലാണു സാധാരണ ചെവിവേദന ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലെ (NHS) കണക്കുകൾ പ്രകാരം അസമയങ്ങളിൽ കുട്ടികൾക്കു വൈദ്യസഹായം ഏറ്റവുമധികം തേടേണ്ടി വരുന്ന കാരണം ചെവിവേദനയാണ്. തുടർച്ചയായോ വിട്ടുവിട്ടോ വിങ്ങലായും കുത്തലായും പൊട്ടിപ്പോകുന്നതു പോലെയും വേദന അനുഭവപ്പെടാം. ഇരുചെവിയിലുമായോ ഒറ്റയായോ ചെവിവേദനവരാം.

chungath 26/09
ലക്ഷണങ്ങൾ
ചെറിയ കുട്ടികൾ മുതിർന്നവരെപ്പോലെ വേദന എന്നു പരാതിപ്പെടണമെന്നില്ല. കുട്ടികളിൽ ചെവിവേദന എന്നു സംശയിക്കാവുന്ന മറ്റു ലക്ഷണങ്ങൾ ഇവയാണ്:
  • നിർത്താതെയുള്ള കരച്ചിൽ, പ്രത്യേകിച്ച് രാത്രി ഉറക്കമുണർന്ന്.
  •  അസ്വസ്ഥതയും ഉറക്കമില്ലായ്മയും
  •  വിശപ്പില്ലായ്മ, മുലപ്പാൽ കുടിക്കാതിരിക്കുക.
  •  പനി. ജലദോഷം, ചെവിയിൽ പഴുപ്പ്, കേൾവിക്കുറവ്
  •  ചെവിയിൽ പിടിക്കാൻ ശ്രമിക്കുക.
  •  ചെവിക്കുടയിൽ തൊടുമ്പോൾ കരച്ചിൽ.
  •  ഛർദിൽ, ബാലൻസ് കുറവ്.
രോഗകാരണം
ചെവിയുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ വേദനയുണ്ടാക്കുന്നവ താഴെപ്പറയുന്നു.
  •  മധ്യകർണത്തിന്റെ നീർക്കെട്ട് (Acute Otitis Media): കൂടുതലും കുട്ടികളിൽ പ്രത്യേകിച്ചു രാത്രി സമയത്ത്. ജലദോഷപ്പനി മുക്കിൽ നിന്നും തൊണ്ടയിൽനിന്നും ചെവിയിലേക്കു പഴുപ്പായി വ്യാപിക്കുന്നതാണു പ്രധാന കാരണം. വേദനയുടെ മൂർധന്യത്തിൽ കർണപടം പൊട്ടി പഴുപ്പ് വെളിയിൽ വരാം കൂടെ കേൾവിക്കുറവും.
  •  കർണനാളിയിലെ നീർക്കെട്ട് (External otitis): രോമകൂപങ്ങളിലുണ്ടാകുന്ന പരുവോ(furncle), തൊലിപ്പുറത്താകമാനമുണ്ടാകുന്ന നീരോ കരണമാകാം ചവയ്ക്കുമ്പോഴും ചെവിക്കുട അനങ്ങുമ്പോഴും അസഹ്യമായ വേദനയും ചെറിയ പഴുപ്പുമാണു പ്രധാന ലക്ഷണങ്ങൾ.
  •  പൂപ്പൽബാധ(Otomyiosis): കർണനാളിയിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണു പ്രധാന കാരണം. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം വേദനയും ഉണ്ടാകാം. വൈറസ് ബാധ: ഹെർപിസ് വിഭാഗത്തിൽപ്പെട്ട വൈറസുകളാണു പ്രധാന കാരണം. ബാഹ്യകർണത്തിനു ചുറ്റും കുരുക്കളും വേദനയുമാണു ലക്ഷണം. മൂർച്ഛിച്ചാൽ നാഡീതളർച്ചയും ഉണ്ടാകാം.
  •  ചെവിക്കായം: സാധാരണയായി കേൾവിക്കുറവും അടവുമാണ് അനുഭവപ്പെടുന്നത്. എന്നാൽ വല്ലാതെ കർണനാളിയിൽ നിറഞ്ഞുകഴിഞ്ഞാൽ വേദന വരാം.
  •  ബഡ്സും ചെവിക്കായവും: കർണനാളിയിലെ ഗ്രന്ഥികളുടെ സ്രവങ്ങളാണു ചെവിക്കായമാകുന്നത്. ബഹുഭൂരിപക്ഷത്തിലും കായം കാലക്രമേണ പുറത്തേക്കു വർജിക്കപ്പെടുന്നു. ബഡ്സ് ഉപയോഗിച്ചു ചെവി വൃത്തിയാക്കണം എന്നതു പരക്കെയുള്ള മിഥ്യാധാരണയാണ്. യഥാർഥത്തിൽ ബഡ്സിന്റെ ഉപയോഗം നേരെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ചെവിക്കായത്തിന്റെ വെളിയിലേക്കുള്ള നീക്കം തടസ്സപ്പെടുത്തുന്നതും മാത്രമല്ല, അത് ഒന്നിനു മീതേ ഒന്നുപോലെ കർണനാളിയിൽ അടിഞ്ഞു നിറയുകയും ചെയ്യുന്നു.
  • ചെവിയിലെ ക്ഷതം: ചെറിയ മുറിവുകളിൽ നീരുകെട്ടാം. വലിയ ആഘാതങ്ങൾ ഉണ്ടായാൽ കർണ പടലത്തിനു ദ്വാരം വീഴുകയോ, ചെവിക്കുടയിൽ രക്തം കെട്ടി കിടക്കുകയോ ചെയ്യാം.
  •  പ്രാണികൾ-ജീവനോടെ പിടിക്കാനോ എടുത്തുകളയാനോ ശ്രമിക്കരുത്. ഉടനെ വെള്ളമോ, എണ്ണയോ ഒഴിച്ചു കൊന്ന ശേഷം വൈദ്യസഹായം തേടുന്നതാണ് നല്ലത്.
രോഗനിർണ്ണയം
​​​​​​
  • ഓട്ടോസ്കോപ്പ്(Otoscope) ഉപയോഗിച്ചു കർണനാളിയും കർണപടലവും പരിശോധിക്കുന്നതാണ് പ്രധാന രീതി. കർണപടലം നീർക്കെട്ട് ബാധിച്ചാൽ ചുവന്നും വീർത്തും കാണപ്പെടാം.
ചികിത്സ
  •  തൽക്കാലിക ശമനത്തിനു ചൂടുവയ്ക്കാം, വേദനസംഹാരികൾ കഴിക്കാം.
  •  മധ്യ കർണത്തിലെ നീർക്കെട്ടിന് ആൻറിബയോട്ടിക് വേണം. വേദന കുറയുമ്പോഴെ നിർത്തിയാൽ പഴുപ്പു വ്യാപിക്കാം.
  •  കർണനാളിയിലെ നീർക്കെട്ടിനു പൂപ്പലും കായവും കളഞ്ഞു ചെവി വൃത്തിയാക്കി, തുള്ളിമരുന്ന് ഉപയോഗിക്കാം.
  •  പ്രമേഹരോഗികളിൽ കർശന പ്രമേഹനിയന്ത്രണവും ആൻറിബയോട്ടിക്, ചികിത്സയും വേണം.
  •  ആഘാതം മൂലം കർണപടലത്തിനു ദ്വാരം വീണാൽ തുള്ളി മരുന്നുകൾ വേണ്ട. വെള്ളവും അഴുക്കും കയാറാതെ സൂക്ഷിച്ചാൽ 90 ശതമാനം ഇത്തരം ദ്വാരങ്ങളും തനിയെ അടയുന്നതാണ്.
  •  കുട്ടികളിൽ ജലദോഷം, ടോൺസിലൈറ്റിസ് ഇവ നേരത്തേ ചികിത്സിക്കണം.
  •  ബഡ്സ്, ചെവിത്തോണ്ടി എന്നിവ ഉപയോഗിക്കരുത്.
ശ്രദ്ധിക്കേണ്ടവ
  • ചികിത്സ തുടങ്ങിയശേഷവും വേദന കുറയാത്തതോ പഴുപ്പ് കൂടുന്നതോ.
  • തുടക്കത്തിൽ ശമിച്ച വേദന വീണ്ടും വരുക, കേൾവിക്കുറവ് മാറാതെ നിൽക്കുന്നു (ചികിത്സ ഫലപ്രദമല്ല എന്നതിന്റെ ലക്ഷണമാണ്)
  • പ്രമേഹമുള്ളവരിൽ അതികഠിനമയ ചെവിവേദന
  •  ശക്തമായ തലവേദന, വിട്ടുവിട്ടുള്ള പനി, ഛർദി, തലകറക്കം, ചിറികോടൽ, ഇരട്ടക്കാഴ്ച
_ഡോ. ഷീബു ജോർജ് _ അഡീഷനൽ പ്രഫസർ, ഇ എൻ ടി വിഭാഗം ഗവ. മെഡിക്കൽ കോളജ്, കോട്ടയം

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies