Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi Ireland

ഐക്യരാഷ്ട്രസഭയെ ഞെട്ടിച്ച് ,വീറോടെ ഐറിഷ് പ്രധാനമന്ത്രി, വീറ്റോ അധികാരം ഒഴിവാക്കണം

Anweshanam Staff by Anweshanam Staff
Sep 23, 2023, 10:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡബ്ലിൻ:  ഐക്യരാഷ്ട്രസഭയുടെ  സുരക്ഷാ കൗൺസിലിനെയും അതിനു പ്രത്യേകമായി നൽകപ്പെട്ട  വീറ്റോ അധികാരത്തെയും പരിഷ്കരിക്കണമെന്ന് ഐറിഷ്  പ്രധാനമന്ത്രി  ലിയോ വരദ്കർ. ഐക്യരാഷ്ട്രസഭയുടെ  പൊതു അസംബ്ലിയെ   അഭിസംബോധനചെയ്യവെയാണ് ചരിത്രപ്രാധാന്യമുള്ള  നിർദേശം വരദ്കർ ഉയർത്തിയത്.

സുരക്ഷാ കൗൺസിലിൽ അയർലണ്ടിന് സമീപകാലത്ത്  നേതൃത്വം നൽകാൻ അവസരം ലഭിച്ചപ്പോൾ   സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും തടസ്സപ്പെടുന്നതും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ  തുരങ്കം വെക്കുന്നതും ശ്രദ്ധയിൽ പെട്ടതായി വരദ്കർ തുറന്നുപറഞ്ഞു.നിർണായക തീരുമാനങ്ങളും   പ്രവർത്തനങ്ങളും പോലും  വീറ്റോ ഉപയോഗിച്ച് തടഞ്ഞ  അവസരങ്ങളുമുണ്ടായി.
also read.. സ്ത്രീകളിലെ ഹൃദയാഘാതം പുരുഷന്മാരിലുണ്ടാകുന്നതിനേക്കാൾ അപകടകരം; കൂടുതൽ കരുതൽ നൽകാം

ഭാവിയിൽ  പരിഷ്കരിച്ച സുരക്ഷാ കൗൺസിലുള്ള ഒരു യുഎൻ ആവശ്യമാണ് – വീറ്റോയുടെ അനാക്രോണിസം ഇല്ലാതെ വേണം അത്. 1940-കളിലുണ്ടായിരുന്ന പോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വീറ്റോയ്ക്ക് ഒരു  സ്ഥാനമില്ല. ലോകത്തിന്റെ ജനസംഖ്യാശാസ്‌ത്രവും രാഷ്ട്രീയവും ശരിയായി പ്രതിഫലിപ്പിക്കുന്ന ഒരു യുഎൻ രക്ഷാസമിതിയാണ് ഇപ്പോൾ ആവശ്യം .വരദ്കർ പറഞ്ഞു.“യുഎന്നിലെ സഹകരണത്തിലൂടെ എന്തെല്ലാം  നേടാനാകുമെന്ന് ഏവർക്കും അറിയാം. എത്രയോ തവണ ലോകം അത് മനസിലാക്കിയിട്ടുണ്ട് !  ലോകത്തിലെ ഏകതയുടെ അർത്ഥവത്തായ  സ്ഥാപനവും സംവിധാനവുമാണ്  ഐക്യ രാഷ്ട്ര സഭയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

റഷ്യക്കെതിരെ ആഞ്ഞടിച്ച് വരദ്കർ 

റഷ്യക്കെതിരെ അതിരൂക്ഷമായ പ്രതീകരണമാണ് വരദ്കർ നടത്തിയത്. “ഒരു പുരോഗമന വാദിയെന്നും ,നവോത്ഥാന ശക്തിഎന്നും അറിയപെടുമ്പോഴും റഷ്യ  അതിന്റെ അയൽവാസിക്കെതിരെ നടത്തിയ പ്രകോപനരഹിതവും ന്യായീകരിക്കാത്തതുമായ ആക്രമണമായിരുന്നു ഉക്രൈനിലേതെന്ന്  വരദ്കർ പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധത്തെ പല രാജ്യങ്ങളും ഒരു യൂറോപ്യൻ പ്രശ്നമായാണ് കാണുന്നത് – ” എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് വലിയ അപകടമൊന്നുമില്ലാത്ത സംഘർഷം അല്ലത് .ഐക്യരാഷ്ട്രസഭയിലെ  ഓരോ രാജ്യങ്ങളും ,അതിന്റെ  അതിരുകൾ ബലപ്രയോഗത്തിലൂടെ  റഷ്യയുടെ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പാക്കുന്നതിൽ പിന്തുണയ്ക്കണമെന്നും വരദ്കർ അഭിപ്രായപ്പെട്ടു.

“ഒരു ആക്രമണകാരി ജയിക്കുമ്പോൾ, മറ്റെവിടെയെങ്കിലും അവരെപോലുള്ളവർ  അതിനെ പിന്തുടരുകയും അങ്ങനെ ചെയ്യാൻ  ധൈര്യപ്പെടുകയും ചെയ്യുന്നുവെന്ന്  ലോകം തിരിച്ചറിയണം.. ഇത് ചരിത്രത്തിൽ നിന്ന്  നമ്മൾ പഠിച്ചതാണ്.

chungath 7

ReadAlso:

അയർലൻഡിലെ ബ്ലാക്ക്‌റോക്കിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി

ലൂക്കന്‍ മലയാളി ക്ലബിന് അയർലന്റിൽ നവനേതൃത്വം

ആഗ്‌നസ് കൊടുങ്കാറ്റ് നാളെ അയര്‍ലണ്ടിലെത്തും ,24 കൗണ്ടികളില്‍ മുന്നറിയിപ്പ്

മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്‌ളാക്ക്‌റോക്കിൽ

വാട്ടര്‍ഫോര്‍ഡില്‍ ഓറഞ്ച് അലേര്‍ട്ട് ,നിരവധി കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്

“ഈ യുദ്ധം അവരുടെ തലയിൽ  പതിക്കാൻ മാത്രം ഒരു തെറ്റും ഉക്രൈനിലെ ജനങ്ങൾ   ചെയ്തിട്ടില്ല.സമാധാനത്തിലും സുരക്ഷിതത്വത്തിലും  നാമെല്ലാവരും അവകാശപ്പെടുന്ന അവകാശം ഉക്രൈൻ ജനതയും  അർഹിക്കുന്നു –  അവരുടെ സ്വന്തം ഭാവി നിർണ്ണയിക്കാൻ അവർക്ക് അവകാശമുണ്ട്. വരദ്കർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ ഓരോ അംഗരാജ്യത്തിന്റെയും കലവറയില്ലാതെ  പിന്തുണയും അതിന് വേണ്ടിയുള്ള  പ്രവർത്തനവും അവർ അർഹിക്കുന്നുവെന്നും ഐറിഷ്  പ്രധാനമന്ത്രി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം–ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും

മോൻസൺ മാവുങ്കലിൻ്റെ പുതിയ നാടകം!! 20 കോടിയുടെ മോഷണ പരാതി കള്ളക്കഥയോ? വീട് ഒഴിയാതിരിക്കാനുള്ള തന്ത്രമെന്ന് പോലീസ് സംശയം

വേണുവിന്‍റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദങ്ങൾ പൊളിയുന്നു; ക്രിയാറ്റിൻ അളവ് അപകടകരമായിരുന്നില്ലെന്ന് റിപ്പോർട്ട്

ഇതൊരു നിയോഗമായി കാണുന്നു, മണ്ഡല തീർഥാടനം കുറ്റമറ്റതാക്കൽ മുഖ്യ പരി​ഗണന, ഉത്തരവ് കിട്ടിയാലുടൻ ചുമതലയേൽക്കും; മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies