കാസർഗോഡ്: കാസര്‍കോട്ട് മുഖ്യമന്ത്രി വേദിയില്‍ നിന്നിറങ്ങിപ്പോയി.
സംസാരിച്ചു തീരും മുമ്പ് അനൗണ്‍സ്മെന്‍റ് നടത്തിയതില്‍ ക്ഷോഭിച്ചാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.
reaad more കോവളം മാരത്തോണ്‍ മത്സരം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
ഇതൊന്നും ശരിയായ ഏര്‍പ്പാടല്ലെന്നും അയാള്‍ക്കു ശരിക്കു ചെവിയും കേള്‍ക്കത്തില്ലേയെന്നും മുഖ്യമന്ത്രി നീരസത്തോടെ വേദിവിടും മുന്‍പ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















