Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഗണേശ സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്

Web Desk by Web Desk
Sep 21, 2023, 11:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

കൊച്ചി: എം മാത്യു മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഭാഗമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വര്‍ണ്ണ നാണയം അവതരിപ്പിച്ചു. മധുരയിലെ പിള്ളയാര്‍പട്ടി കര്‍പ്പഗ വിനായഗര്‍ ക്ഷേത്രത്തിലാണ് സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്.

 chungath 21/09

കാരക്കുടി മാനേജിംഗ് ട്രസ്റ്റി ജി. എ. സ്വാമിനാഥന്‍ മറ്റ് ട്രസ്റ്റികളായ തണ്ണീര്‍ മലൈ, പിച്ചൈ കുറുക്കല്‍ എന്നിവര്‍ക്കൊപ്പം  ഡെപ്യൂട്ടി ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (എംഎംഎഫ്എല്‍) സെന്‍മോന്‍ പി.വി, അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് (എംആര്‍ജി) ജിസണ്‍ തോമസ്, സീനിയര്‍ സോണല്‍ മാനേജര്‍ (എംഎംഎഫ്എല്‍) പി. ബാലസുബ്രഹ്മണ്യന്‍, സെയില്‍സ് മാനേജര്‍ (എംഎംഎഫ്എല്‍) ധനേഷ് പത്മനാഭന്‍, മധുര മേഖല ആര്‍എം കെ. നെപ്പോളിയന്‍, ട്രിച്ചി മേഖല എഎം എ. ഹെന്‍ഡ്രി രാജ, മന മധുരൈ മേഖല എഎം ധനഞ്ജയന്‍, തിരുപ്പത്തൂര്‍ ബ്രാഞ്ച് ബിഎം മുബാറക് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് നാണയം പുറത്തിറക്കിയത്.

 

വിഘ്നങ്ങളെ അകറ്റുന്നവനും ജ്ഞാനത്തിന്‍റെ ദൈവവുമായ ഗണപതിയെയാണ്  പ്രമേയമാക്കിയിരിക്കുന്നത്. നാണയം  ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാമുകളില്‍ ലഭ്യമാണ്.  ഗണപതി കൂട്ടാളി  മൂഷികനൊപ്പം ഇരിക്കുന്ന 3ഡി രൂപമാണ്  നാണയത്തിലുള്ളത്.ഈ നാണയം എല്ലാവര്‍ക്കും ഭാഗ്യവും സമൃദ്ധിയും നല്‍കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഈ നാണയങ്ങള്‍ പുറത്തിറക്കുന്നത്തോടെ ഉപഭോക്താക്കളുമായി ഇടപഴകാനും അവരുടെ ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാകാനും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഈ നാണയം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതും അവരുടെ വിശ്വാസത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 

 

read also……സെർട്ടിഫൈഡ് നിർമാണ തൊഴിലാളികൾ സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കും -അജിത്കുമാർ ഐ എ എസ്

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഗണപതി സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്.  ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ നിക്ഷേപ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മുന്‍കൂര്‍ പേയ്മെന്‍റുകളിലൂടെ  സ്വര്‍ണ്ണ നാണയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. വരും വര്‍ഷങ്ങളില്‍ ഈ നാണയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി മാറുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി ഇ മത്തായി പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബ്രാഞ്ച് സന്ദര്‍ശിച്ചോ, കമ്പനിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായോ ഗണേശ സ്വര്‍ണ്ണനാണയം വാങ്ങാം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies