Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Palakkad

കാട്ടുപന്നി ആക്രമണത്തിൽ വലഞ്ഞ് കർഷകർ

Anweshanam Staff by Anweshanam Staff
Sep 21, 2023, 09:36 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു – palkkad bike accident

വീട്ടിലെ വളർത്തു നായയുടെ കടിയേറ്റത് കാര്യമാക്കിയില്ല; ചികിത്സയിലായിരുന്നയാൾ മരിച്ചു

‘താന്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ ഭയം’:വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനും ശ്രമിക്കുന്നു’ ; റാപ്പര്‍ വേടന്‍

കിടപ്പുരോഗിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം ഇട്ട് ഭർത്താവ്

മലമ്പുഴ എലിവാലില്‍ വീട്ടിനകത്ത് പുലി കയറിയ സംഭവം: ‘കണ്ണ് തുറന്ന് നോക്കിയപ്പോള്‍ നായയെ കടിച്ചുകൊണ്ട് പോയി’,ഞെട്ടല്‍ മാറാതെ കുടുംബം

നെന്മാറ: ഒന്നാംവിള കൃഷിയിൽ കതിർ വന്ന പാടങ്ങളെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു വരികയാണു കർഷകർ.

കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽവയലുകളിൽ നാശം വരുത്തിവയ്ക്കുന്നതു കൂടിയതോടെ ചെലവു കുറഞ്ഞ പരിഹാര മാർഗമാണു കർഷകർ അവലംബിക്കുന്നത്.

പാട വരമ്പുകളിൽ പല നിറത്തിലുള്ള സാരികളും മുണ്ടുകളും വലിച്ചുകെട്ടിയിരിക്കുകയാണ്. വർണക്കടലാസുകൾ, തോരണങ്ങൾ, ശബ്ദമുണ്ടാക്കുന്ന വസ്തുക്കൾ, കമ്പികൾ, കയർ, പ്ലാസ്റ്റിക് ചാക്കുകൾ തുടങ്ങി എളുപ്പം ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണു സംരക്ഷണവേലി തീർക്കുന്നത്.

also read.. വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും 5 മക്കളെയും ഗുരുവായൂര്‍ നടയില്‍ നിന്ന് കണ്ടെത്തി

നെന്മാറ, അയിലൂർ പഞ്ചായത്തിൽ മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർ കാട്ടുപന്നികളുടെ ശല്യം കാരണം വലിയ ദുരിതത്തിലാണ്.

പന്നിയെ വെടിവച്ചു കൊല്ലാൻ അനുവാദം ഉള്ളവർ ആവശ്യത്തിനില്ലാത്തതും പുതിയ തോക്ക് ലൈസൻസുകൾ നൽകാത്തതും തോക്കുകൾ സറണ്ടർ ചെയ്യുന്നതും ലൈസൻസ് പുതുക്കി നൽകാത്തതും പ്രശ്നമായിട്ടുണ്ട്.

പഞ്ചായത്ത് അനുമതിയുള്ള ഷൂട്ടർമാരെ ലഭിക്കണമെങ്കിൽ അവരുടെ വാഹന യാത്രയ്ക്കും തോക്കിൽ ഉപയോഗിക്കാനുള്ള തോട്ടയ്ക്കുമായി 1000 മുതൽ 2000 രൂപ വരെ ചെലവു വരും.

ഇത് കർഷകർക്കു ബാധ്യതയാകുന്നതായി പരാതിയുണ്ട്. ആവശ്യത്തിന് ഷൂട്ടർമാരെ കിട്ടാതായതോടെയാണു കർഷകർ പുതിയ രീതി പരീക്ഷിച്ചു തുടങ്ങിയത്.

chungath 21/09

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Sonia Gandhi Hospitalised In Delhi For Stomach-Related Issue

ബന്ധുവീട്ടിൽ വിരുന്നിനെത്തി; യുവാവ് കുളത്തിൽ വീണ് മരിച്ചു | young-man-falls-into-pond-dies

അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി | second-black-box-recovered-from-air-india-crash-site

എറണാകുളത്ത് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണു മരിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ് | student-dies-after-falling-from-bus-in-ernakulam-case-filed-against-driver

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Rains: Holiday declared for education institution in 11 Districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.