കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ കരാർ ലംഘനം നടത്തുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് അനുമതി കൂടാതെ സ്പോൺസർഷിപ് മാറ്റുന്നത് പരിഗണനയിൽ. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റ ഭാഗമായാണ് നടപടി.
ശമ്പളകുടിശിക, തൊഴിൽ തർക്കം, സ്ഥാപനം പ്രവർത്തിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ സന്ദർഭങ്ങളിൽ ജോലി മാറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസം പകരുന്നതാണിത്.
നിയമം പ്രാബല്യത്തിലായാൽ മന്ത്രാലയത്തിന്റെ അനുമതിയോടെ പുതിയ ജോലി കണ്ടെത്താനാകും. വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികളുടെ യോഗത്തിൽ മാനവശേഷി സമിതിയിലെ തൊഴിൽ സംരക്ഷണ വിഭാഗം ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് മുറാദ് ആണ് ഇക്കാര്യം വിശദീകരിച്ചത്.
also read.. എല്ലുകളുടെ ബലം കൂടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
തൊഴിൽ പ്രശ്നത്തിലും മറ്റും കുടുങ്ങിയ പുരുഷ തൊഴിലാളികളെ പാർപ്പിക്കാനുള്ള അഭയ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം