ലണ്ടന്‍: ഖാലിസ്ഥാന്‍വാദികളെച്ചൊല്ലിയുള്ള അഭിപ്രായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയും ക്യാനഡയും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും വ്യാപാര ചര്‍ച്ച നിര്‍ത്തിവച്ചിരിക്കുകയുമാണ്. എന്നാല്‍, ഈ വിഷയം ക്യാനഡ യുകെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയെ ഇതു ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ വക്താവ് അറിയിച്ചു.
സിഖ് വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ ക്യാനഡ പുറത്താക്കിയത്. ആരോപണം പാടേ നിരാകരിച്ച ഇന്ത്യ, ഇതിനു മറുപടിയായി തുല്യ റാങ്കിലുള്ള കനേഡിയന്‍ നയതന്ത്ര പ്രതിനിധിയോടും രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
”ഗുരുതരമായ ആരോപണങ്ങള്‍” സംബന്ധിച്ച് കനേഡിയന്‍ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, എന്നാല്‍, അത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും വക്താവ് അറിയിച്ചു.
|
|
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം |