25 കോടിയുടെ ഭാഗ്യം കുറിതൊട്ട നമ്പർ TE230662 ; രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്; തിരുവോണം ബംപര്‍ ഫലം പുറത്ത്

കോഴിക്കോട്: കോഴിക്കോട്ട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TE230662 നമ്പർ ടിക്കറ്റ് എടുത്ത ആൾക്ക്. പാളയത്തെ ബാവ ഏജന്‍സി വഴിയാണ് ടിക്കറ്റ് വിറ്റത്.  

രണ്ടാം സമ്മാനം (ഒരുകോടി വീതം 20 പേര്‍ക്ക്) – TH305041, TL894358, TC708749, TA781521, TD166207, TB398415, TC320948, TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097,TG381795, TB127095, TH314711, TG496751, TB617215, TJ223848.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം