Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കോട്ടയം കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.25 കോടിയുടെ സ്വര്‍ണം കവര്‍ന്നു; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2023, 07:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം ∙കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26) യാണു പിടിയിലാത്. സംഭവത്തിലെ കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

 enlite ias final advt

കഴിഞ്ഞ മാസം ഏഴിനാണു കുറിച്ചി മന്ദിരം കവലയിലെ സുധാ ഫിനാൻസിൽ നിന്നു 6050 ഗ്രാം സ്വർണവും 8 ലക്ഷം രൂപയും  മുദ്രപ്പത്രങ്ങളും കവർന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്നാണു പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറയുന്നു. രക്ഷപെട്ട പ്രതിയും 15 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. 

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാൽ തുറന്നിരുന്നില്ല. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയിൽ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണു വൻ കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.

സ്വർണാഭരണങ്ങളും പണവും അടങ്ങിയ ലോക്കർ കട്ടർ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയ്ക്കു മണം ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ രേഖപ്പെടുത്തുന്ന ഡിവിആർ അടക്കം അപഹരിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. 

തലശ്ശേരി കുടക് പാതയിൽ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

രണ്ടാം നിലയിലെ സ്ഥാപനത്തിൽ കൃത്യമായ പദ്ധതി തയാറാക്കിയാണു മോഷ്ടാക്കൾ എത്തിയതെന്നും ദിവസങ്ങളോളം ഇവിടെ നിരീക്ഷണം നടത്തിയിട്ടുണ്ടാകുമെന്നും പൊലീസ് അനുമാനിച്ചു. പരിസരം നിരീക്ഷിക്കാൻ ഒരാൾ പുറത്തു നിന്നിട്ടുണ്ടാകണം. കടന്നുകളയാൻ പാകത്തിൽ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ മറ്റൊരാൾ ഉണ്ടായിരുന്നിരിക്കാം. മൂന്നു പേരെങ്കിലും അകത്തു കയറിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.

ReadAlso:

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

പീഡനം സഹിക്കവയ്യാതെ മരുമകള്‍ ഭര്‍തൃപിതാവിന്റെ ജനനേന്ദ്രിയം വെട്ടിമുറിച്ചു

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ പ്ലാന്‍: ‘ലൊക്കേഷന്‍ ലൈവ് വീഡിയോ’യില്‍ കാമുകന് നല്‍കി; പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കെ കാമുകനും സംഘവും ഭര്‍ത്താവിനെ വെട്ടിക്കൊന്നു

മുഖം മറച്ച് അകത്തു കടന്നു സിസിടിവിയുടെ ഡിവിആർ (ഡിജിറ്റൽ വിഡിയോ റിക്കോർഡർ) എടുത്തുമാറ്റി ക്യാമറ റിക്കോർഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി. രണ്ട് ഹാർഡ്ഡിസ്കുകളും കവർന്നിട്ടുണ്ട്. ഡിവിആർ പൊളിച്ചപ്പോൾ പതിഞ്ഞ 3 വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് കട്ടറിന്റെ ബ്ലേഡും അതു പൊതിയാൻ ഉപയോഗിച്ചതെന്നു കരുതുന്ന പത്രക്കടലാസും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു.

മോഷണത്തിനു ശേഷം കെട്ടിടത്തിനു സമീപത്തു കൂടിയുള്ള സ്വകാര്യവഴിയിലൂടെ അടുത്ത പുരയിടത്തിലേക്കും അവിടെ നിന്ന് ഇടവഴിയും കടന്ന് എംസി റോഡരികിലെ ചെറിയ റബർത്തോട്ടത്തിലേക്കും മോഷ്ടാക്കൾ എത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നു. പൊലീസ് നായ ‘ഗണ്ണർ’ ഓടിയത് ഈ വഴിയാണ്.

സുധ ഫിനാൻസിന് എതിർവശത്തെ കടയിൽ‌ സിസിടിവി ക്യാമറയുണ്ടെങ്കിലും പരസ്യബോർഡിന്റെ മറവും ദൂരക്കൂടുതലും കാരണം ദൃശ്യം കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു. ഈ സിസിടിവിയിൽ പതിയാതിരിക്കാനും റോഡിലൂടെ പോകുന്നവരുടെ കണ്ണിൽപെടാതിരിക്കാനുമാകാം ഈ വഴി തിരഞ്ഞെടുത്തതെന്നാണു നിഗമനം. നായയെ കബളിപ്പിക്കാനായിരുന്നു സോപ്പുപൊടി പ്രയോഗമെങ്കിലും ലോക്കറിലെ പിടിയിൽ നിന്നു പൊലീസ് നായയ്ക്കു ഗന്ധം ലഭിച്ചു. ഈ മണം പിടിച്ചാണു മോഷ്ടാക്കൾ പോയെന്നു കരുതുന്ന വഴിയിലേക്കു നായ ഓടിയത്. സോപ്പുപൊടി കൊണ്ടുവന്ന കൂട് ഇടവഴിയിലെ മതിലിന്റെ സമീപത്തു കണ്ടെത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ് | neet-exam-protest-bihar-police-no-further-action

കുണ്ടറയിലെ യുവാവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് | kundara-siyad-issue-opposition-leader-demands-immediate-action-against-accused

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

കുണ്ടറയിൽ പൊലീസ് മർദനത്തിൽ യുവാവ് മരിച്ചെന്ന പരാതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി

കരൂർ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies