ലണ്ടന്‍: ബ്രിട്ടനിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇക്കാര്യത്തില്‍ ചൈനീസ് പ്രധാനമന്ത്രിയെ നേരിട്ട് ആശങ്ക അറിയിക്കാനും അദ്ദേഹം തയാറായി.
ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് സുനക് ഈ വിഷയം ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
also read.. പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് പാനീയങ്ങൾ
പാര്‍ലമെന്ററി ജനാധിപത്യ ഗവേഷകനെന്ന പേരില്‍ ലണ്ടനില്‍ കഴിയുന്നയാളടക്കം രണ്ടുപേരെ കഴിഞ്ഞ മാര്‍ച്ചില്‍ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം അറസ്ററ് ചെയ്തിരുന്നു. ചൈനക്കു വേണ്ടി ചാരവൃത്തി നടത്തിയതിനാണ് ഇവര്‍ അറസ്ററിലായതെന്ന് പിന്നീട് വെളിപ്പെടുത്തലും വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം