Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Palakkad

സാമൂഹിക നവോത്ഥാനത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക് അനിഷേധ്യം – വി.കെ.ശ്രീകണ്ഠൻ എംപി

Web Desk by Web Desk
Sep 11, 2023, 12:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്

മണ്ണാർക്കാട് ചൂട് മൂലം ഓട്ടോയുടെ ചില്ല് പൊട്ടി; ഡ്രൈവർക്ക് പരിക്ക്

പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; 34-കാരന് ദാരുണാന്ത്യം

വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; പറളിയിൽ വെച്ച് ജനൽ ചില്ലുകൾ തകർത്തു

പണത്തിന് പിന്നാലെ സാരിയും; പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം

 പാലക്കാട് : സാമൂഹിക നവോത്ഥാനത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് അനിഷേധ്യമാണെന്ന് പാലക്കാട് എം.പി
 വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.സമകാലിക ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ശക്തി പകരാൻ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകൾക്ക് സാധിക്കും.വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹിക അവസ്ഥയിൽ  ഇസ്ലാമിൻറെ മാനവിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാൻ പി.മുജീബ്റഹ്മാന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

chungath1

പാലക്കാട് പൗരവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങി ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ സംസാരിച്ചു.രാജ്യം ഭരിക്കുന്ന സംഘ്പരിവാർ വംശീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യ വിശ്വാസികളും  കൈകോർക്കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു. സംഘ്പരിവാർ ഭരണകൂടത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കേവല രാഷ്ട്രീയ അജണ്ടകൾ കൊണ്ട് മാത്രം സാധ്യമാവുകയില്ല.സംഘ്പരിവാർ അജണ്ടകൾ പ്രായോഗികമാക്കാൻ വംശീയ ഉന്മൂലന പദ്ധതികൾ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളായി അവർ പ്രഖ്യാപിച്ച മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ആസൂത്രിതമായി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തെയും ഹരിയാനയിൽ മുസ്ലിം ന്യൂനപക്ഷത്തെയുമാണ് ഏറ്റവും അവസാനം വംശഹത്യ പദ്ധതിയുടെ ഭാഗമായി ഭരണകൂടത്തിന്റെ പിന്തുണയോടെ കൂടി വേട്ടയാടിയത്. സംഘ്പരിവാർ അതിക്രമങ്ങൾ നടന്ന ഹരിയാനയിലെ  പ്രദേശങ്ങൾ സുഹൃത്തുക്കളുടെ കൂടെ സന്ദർശിച്ചിരുന്നു. ഭീകരമായ കാഴ്ചകളാണ് അവിടെ കാണാൻ സാധിച്ചത്. 
മുസ്‌ലിം സമുദായത്തിന്റെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് അക്രമിച്ച് നശിപ്പിച്ചിരിക്കുന്നു. സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല രാജ്യത്തിൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.ഏക സിവിൽ കോഡ് പോലെയുള്ള വർഗീയ കാർഡുകൾ കാണിച്ച് ഹിന്ദു -മുസ്ലിം ധ്രുവീകരണത്തിനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.

READ ALSO…..വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം
 

ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കുന്നത് കേവലമായ ഒരു പേരുമാറ്റത്തിന്റെ പ്രശ്നമല്ല. ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്ന വംശീയ സാമൂഹിക- രാഷ്ട്രീയ ക്രമത്തിന്റെ പ്രഖ്യാപനമാണത്.  ഇതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലകൊള്ളണം.
 കേരളത്തിൻറെ സൗഹൃദപൂർണമായ നവോദാന പാരമ്പര്യത്തെ റദ്ദ് ചെയ്യും വിധം കേരളത്തിൽ വരെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന 
വംശീയ വിദ്വേഷ പ്രചാരണങ്ങളെ കേരളം മുന്നോട്ടുവെച്ച നവോത്ഥാന മൂല്യങ്ങളിൽ നിന്നുകൊണ്ട് ചെറുത്തു തോൽപ്പിക്കാൻ മലയാളികൾ മുന്നോട്ടുവരണമെന്നും പി.മുജീബ് റഹ്മാൻ ആഹ്വാനം ചെയ്തു.സ്വാഗതസംഘം  ചെയർമാൻ പ്രൊഫസർ ശ്രീ.മഹാദേവൻ പിള്ള  അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡൻറ് തങ്കപ്പൻ ,മുസ്ലിംലീഗ് ജില്ലാ വൈസ്  പ്രസിഡണ്ട് എം.എം ഹമീദ് ,കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ടി പി ഉണ്ണിക്കുട്ടി മൗലവി,ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് കളത്തിൽ ഫാറൂഖ്, മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ,എൻ സി പി ജില്ലാ പ്രസിഡൻറ് രാമസ്വാമി,കേരള കോൺഗ്രസ് ജില്ല സെക്രട്ടറി കെ.ശിവരാജേഷ്,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് പി എസ് അബു ഫൈസൽ,സൗഹൃദ വേദി ജനറൽ കൺവീനർ അഡ്വക്കറ്റ് മാത്യു തോമസ്, സാമൂഹിക പ്രവർത്തകൻ അഡ്വക്കേറ്റ് ഗിരീഷ് നെച്ചുള്ളി, അഡ്വക്കേറ്റ് അക്ബർ അലി,വൈഎംസിഎ മെമ്പർ എംപി മത്തായി മാസ്റ്റർ,പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ,പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ,ആദിവാസി നേതാവ് നീലിപ്പാറ മാരിയപ്പൻ,അംബേദ്കർ ദളിത് സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ശിവരാജ് ഗോവിന്ദാപുരം, തുടങ്ങിയർ ആശംസകളർപ്പിച്ച് സംസാരിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies