Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തമിഴ്നാടും കേരളവും യോജിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

Anweshanam Staff by Anweshanam Staff
Sep 10, 2023, 06:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭരണഘടനാവിപത്ത് നേരിടുന്ന നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഡോക്ടർ എം കെ സ്റ്റാലിൻ പറഞ്ഞു .കേരള മീഡിയ അക്കാദമി ചെന്നൈയിൽ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാളികളും  തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശം.  

enlite ias final advt

വിദേശ രാജ്യം ഇന്ത്യ ആക്രമിച്ചപ്പോൾ വീടിരുന്നാൽ മാത്രമേ ഓട് മാറ്റാൻ കഴിയൂ എന്ന് അണ്ണാദുരൈ പറഞ്ഞിരുന്നു.  അതിന് സമാനമാണ് ഇന്നത്തെ അവസ്ഥ ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും തകർക്കപ്പെടുകയാണ്.  മതനിരപേക്ഷതയും സാമൂഹ്യനീതിയും അപകടത്തിലാണ്. ഇന്ത്യയെ രക്ഷിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ രചിച്ച ദി ചെയ്ഞ്ചിങ് മീഡിയാസ്കേപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മീഡിയ അക്കാദമി നിർമ്മിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാറിനെ കുറിച്ചുള്ള അൺമീഡിയേറ്റഡ് എന്ന ഡോക്യുഫിക്ഷൻ്റെ പ്രദർശന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി മുൻ സംസ്ഥാന വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബി ഏറ്റുവാങ്ങി.

1

സനാതന ധർമ്മത്തെ ചൊല്ലി വിവാദ വിസ്ഫോടനം സൃഷ്ടിക്കുന്നത് ദുരുപദി ഷ്ടമാണെന്ന് ബേബി പറഞ്ഞു. ആരാധനാലയത്തിന് സമീപം ദളിതനെ  ചുട്ടുകൊല്ലുന്നതാണോ സനാതന ധർമ്മം.  സ്ത്രീകളെ അന്തർജ്ജനങ്ങൾ ആക്കി വീടിനുള്ളിൽ ആക്കുന്ന  സ്ത്രീ സ്വാതന്ത്ര്യ നിഷേധ തത്വശാസ്ത്രം എങ്ങനെയാണ് അവസാനവാക്ക് ആകുന്നതെന്നും  ബേബി ചോദിച്ചു. അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു. ദ്രാവിഡ മാധ്യമ പഠനത്തിന് മീഡിയ അക്കാദമി തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ ചെയർ സ്ഥാപിക്കുന്നതിനുള്ള  ചെയർമാന്റെ നിർദ്ദേശത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. 

തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു, മാധ്യമ സാരഥികളായ  ബി ആർ പി  ഭാസ്കർ, ശശികുമാർ,  ദ ടൈംസ് ഓഫ് ഇന്ത്യ   റസിഡൻറ് എഡിറ്റർ അരുൺ റാം, സംഘാടകസമിതി ചെയർമാനായ ഡോക്ടർ എ വി  അനൂപ്, മലയാളി ക്ലബ് പ്രസിഡൻറ് എൻ ആർ പണിക്കർ, മദ്രാസ് മലയാളി സമാജം പ്രസിഡൻറ് എം ശിവദാസൻ പിള്ള, മീഡിയ അക്കാഡമി സെക്രട്ടറി  കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു.

ReadAlso:

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്,  സ്വരലയ ചെയർമാൻ ഡോ. ജി രാജ്മോഹൻ എന്നിവർ സംബന്ധിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies