Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

സ്പന്ദനം പദ്ധതി; ഹൃദ്രോഗ പരിശോധനകൾക്ക് വൻ ഇളവുമായി കോഴിക്കോട് ആസ്റ്റർ മിംസ്

Web Desk by Web Desk
Sep 9, 2023, 08:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

കാപ്പാട് ബീച്ച് മോടികൂട്ടല്‍: നാല് കോടിയുടെ ഭരണാനുമതി

കോഴിക്കോട് ഇത്തവണ ഓണലഹരിയിലാറാടും; ‘മാവേലിക്കസ്’ എന്ന് പേരിട്ട ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 31 ന് ആരംഭിക്കും

ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ തീപിടിച്ചതെങ്ങനെ ?കണ്ടെത്താനാകാതെ അധികൃതര്‍: സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്ത്വം കെട്ടിട ഉടമയ്‌ക്കെന്ന് മേയര്‍

 

കോഴിക്കോട്: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി സമഗ്ര ഹൃദയ പരിശോധന പദ്ധതിയുമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. സ്പന്ദനം പദ്ധതി എന്ന പേരിൽ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി 60 ശതമാനം ഇളവോടെ പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 4500 രൂപ ചെലവ് വരുന്ന പരിശോധനകൾ സ്പന്ദനത്തിലൂടെ 1900 രൂപക്കാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലുക്മാൻ പൊൻമാടത്ത് നിർവഹിച്ചു.

തിരക്കേറിയ ജീവിതത്തിനിടയിൽ ഹൃദയാരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന യുവതലമുറക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമാസം നീണ്ടു നിൽക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യം കണക്കാക്കുന്നതിനായി കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ചെയ്യുന്ന പ്രധാന പരിശോധനകളായ ഇ.സി.ജി, എക്കോ, ടി.എം.ടി തുടങ്ങിയവക്കൊപ്പം സി.ബി.സി. എഫ്.ബി.എസ്, എച്ച്.ബി.എ.1.സി, ലിപിഡ് പ്രൊഫൈൽ, എസ്.ജി.പി.റ്റി, ക്രിയാറ്റിനിൻ ഉൾപ്പെടെയുള്ള രക്തപരിശോധനകളും ഉൾപെടുന്നതാണ് പാക്കേജ്.  പരിശോധനകളിലൂടെ രോഗസാധ്യതകളെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനും കഴിയും. പ്രായമായവർക്കും നിർധനർക്കും പ്രയോജനപ്പെടുത്താവുന്ന ടെസ്റ്റുകളും അർഹരായവർക്ക് സൗജന്യ നിരക്കിൽ തുടർചികിത്സയുമാണ് ആസ്റ്റർ മിംസ് വാഗ്ദാനം ചെയ്യുന്നത്. 

wqe

നേരത്തെ വയോധികരിൽ കൂടുതലായി കണ്ടു വന്നിരുന്ന ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഇന്ന് യുവാക്കളിലും  ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിത രീതിയിൽ വന്ന മാറ്റങ്ങളും ഹൃദയത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ചെറുപ്പക്കാർ കാണിക്കുന്ന അവഗണനയുമാണ് ഇതിന് കാരണം. ജിമ്മിലും കായികാധ്വാനത്തിനുമിടയിലും മറ്റും സംഭവിക്കുന്ന അപകടങ്ങളും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  ആസ്റ്റർ മിംസ് ഇങ്ങനെയൊരു പദ്ധതിക്ക് മുൻകൈയെടുക്കുന്നത്. വനിതകൾക്ക് ഹൃദ്രോഗ സാധ്യത വിരളമാണെന്ന മിഥ്യാ ധാരണ നിലനിൽക്കെ പരിശോധനകളിലൂടെ യാഥാർഥ്യം മനസിലാക്കുക എന്നതും ലക്ഷ്യമാണ്. 

ജോലിത്തിരക്കുകളും അമിതമായ ചെലവും കാരണം പലരും സ്ഥിരമായി മാറ്റിവെക്കാറുള്ള പരിശോധനകളാണ് ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്റ്റർ മിംസ് ഒരു കുടക്കീഴിൽ ഒരുക്കുന്നത്.  എല്ലാപ്രായക്കാർക്കും എളുപ്പത്തിൽ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി തിരിച്ചറിയാൻ സഹായിക്കുന്ന പദ്ധതിയാണിത്. നിലവിൽ ഹൃദ്രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും, കുടുംബത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരും, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരും ഈ പരിശോധനകൾക്ക് വിധേയരാകുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സഹായിക്കും. മുൻകൂട്ടിയുള്ള ബുക്ക് ചെയ്തവർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കൂ. ബുക്ക് ചെയ്യുന്നതിനായി 9539425653, 7559835000 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഒരു മാസത്തേക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ നടത്തുന്ന പരിശോധനകളിൽ ഹൃദയത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ അർഹരായവർക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വന്ദേഭാരത് തീവണ്ടികള്‍ക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും തത്സമയ ബുക്കിംഗ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ടിആർഎഫ് തീവ്രവാദ സംഘടന; വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 2 മരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.